മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നാണ് പറയുക പക്ഷേ ലൈഫിൽ മാറ്റം വരണം എന്നുണ്ടെങ്കിൽ അതിന് വേണ്ടി ആത്മാർത്തമായി പരിശ്രമിക്കാതെ ദൈവം പോലും ...
ഗംഗയുടെ കരയിലെ വാരണാസിയില്‍ മരണം ഒരാഘോഷമാണെന്ന് എം.ടി വാരണാസി എന്ന നോവലില്‍ വരച്ചിട്ടിരുന്നതില്‍ നിന്നു തുടങ്ങുന്നു, വായനയിലൂടെ മാത്രം സഞ്ചരിച്ച വാരണാസിയിലേക...
ഒരുപാട് നാളത്തെ ആഗ്രഹത്തിന് വിരാമം കുറിച്ചുകൊണ്ട് ഞങ്ങള്‍ ഒരു യാത്ര പോകുവാന്‍ തീരുമാനിച്ചു. തലേദിവസം സന്ധ്യക്ക് പിരിയുമ്പോഴും സ്ഥലത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാ...
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വന്‍കരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തി...
പക്ഷി സങ്കേതങ്ങള്‍ വിനോദ സഞ്ചാരത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്ന ഒന്നാണ്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ ഏറെ സമ്പന്നമായി നില്‍ക്കുന്ന ഒന്നാണ് പേരുകേട്ട പക്...
സാമ്പത്തിക പ്രശ്‌നം ഏവരെയും അലട്ടുന്ന ഒരു പ്രധാന ഘടകമാണ്. ദൈനെദിന ജീവിതത്തില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സപ്തഗിരീശ്വരന്‍ അ...
കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്. 1930-കള്‍ മുതല്‍ യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടല്‍ത്തീ...
1500 ല്‍ പോര്‍ച്ചുഗീസുകാരാണ് സെന്റ ആഞ്ചലോസ് എന്ന പേരില്‍ കോട്ട നിര്‍മ്മിച്ചത്. പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ് ഡി.അല്‍മേഡയുടെ നേതൃത്വത്തിലാണ് കോട്ടയുടെ പ...