ആഗ്രഹങ്ങൾക്ക് അതിരില്ലെന്നാണല്ലോ ! വല്യ ആഗ്രഹം ഒന്നുമില്ലെങ്കിലും നമ്മുടെ മഹേഷേട്ടന്റെ മലനാടൻ പെണ്ണിനെ ഒന്നു കാണണം അറിയണം . അതന്നെ നമ്മുടെ ഇടുക്കി. ഒടുവിൽ അത് സംഭവിച്ചു.ഞങ്ങൾ രണ്ട് പേർ മാത്രമേ ഉള്ളു.എങ്ങനെ പോകും എന്ന് ആയി അടുത്ത ചിന്ത . പോക്കറ്റ് മണിയിൽ ഒതുങ്ങണമല്ലോ. അതോണ്ട് ആദ്യമേ കാർ കട്ട്. പിന്നെ ഇന്നത്തെ പെട്രോൾ വിലക്ക് ബസ് അല്ലേ നല്ലതെന്നു ചിന്തിച്ചു! കുറഞ്ഞ സമയം കൂടുതൽ കാഴ്ചകൾ.അങ്ങനെ അവസാനം ബൈക്ക് ആകാമെന്ന് കരുതി. ബൈക്ക് എന്ന് കേട്ട് തെറ്റിധരിച്ചെക്കല്ലേ Panchalimedu Valanjanganam waterfall Peermedu Paruntn view point Kulamav dam
#