Latest News
 മോട്ടോറോളയുടെ പുതിയ മോട്ടോ ജി45 5ജി പുറത്തിറക്കി
tech
August 21, 2024

മോട്ടോറോളയുടെ പുതിയ മോട്ടോ ജി45 5ജി പുറത്തിറക്കി

കൊച്ചി: ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 6എസ് ജെൻ3 പ്രോസസറുമായി മോട്ടോ ജി45 5ജി പുറത്തിറക്കി. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി, ഏറ്റവും ഉയർന്ന 13 5ജി ബാൻഡുകളും വരുന്ന മോട്ടോ ജി45ൽ 120ഹെർട്സ് റ...

മോട്ടോ ജി45 5ജി
 സൗജന്യ അപ്ഗ്രേഡ് പ്രഖ്യാപിച്ച് സാംസങ്; 60 ഓളം സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ളവ
tech
August 20, 2024

സൗജന്യ അപ്ഗ്രേഡ് പ്രഖ്യാപിച്ച് സാംസങ്; 60 ഓളം സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ളവ

അറുപതോളം പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ഒരു സൗജന്യ അപ്ഗ്രേഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുകയാണ് സാംസങ്. സ്വകാര്യ ഡാറ്റകള്‍ അപഹരിക്കുവാന്‍ ഹാക്കര്‍മാര്‍...

സാംസങ്.
 എക്സ്ആര്‍ ഒഎല്‍ഇഡി മോഷന്‍ ടെക്നോളജിയോടെ സോണി ബ്രാവിയ 8 ഒഎല്‍ഇഡി ടിവികള്‍ 
tech
August 12, 2024

എക്സ്ആര്‍ ഒഎല്‍ഇഡി മോഷന്‍ ടെക്നോളജിയോടെ സോണി ബ്രാവിയ 8 ഒഎല്‍ഇഡി ടിവികള്‍ 

കൊച്ചി: സോണി ഇന്ത്യയുടെ ഹോം എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങളിലേക്ക് പുതുനിര കൂടി കൂട്ടിച്ചേര്‍ത്ത് ബ്രാവിയ 8 ഒഎല്‍ഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അത്യാധുനിക ഒഎല്‍ഇഡി സാങ്ക...

ടിവി
 ഫാസ്റ്റ്ട്രാക്കിന്റെ ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ഗാംബിറ്റ്
tech
August 08, 2024

ഫാസ്റ്റ്ട്രാക്കിന്റെ ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ഗാംബിറ്റ്

ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോര്‍ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരി...

ഫാസ്റ്റ്ട്രാക്ക്
 മോട്ടോറോള എഡ്ജ് 50 പുറത്തിറക്കി; വില 27000 രൂപ 
tech
August 02, 2024

മോട്ടോറോള എഡ്ജ് 50 പുറത്തിറക്കി; വില 27000 രൂപ 

കൊച്ചി: എഡ്ജ് സീരീസിലെ ഏറ്റവും പുതിയ ഫോണായ എഡ്ജ് 50 പുറത്തിറക്കി മോട്ടോറോള. മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫൈഡ് ഡ്യൂറബിള്‍, ഐപി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ എന്നിവയോടെയാണ് മോട്...

മോട്ടോറോള
 ഷവോമി മിക്‌സ് ഫോള്‍ഡ് 4 വിപണിയിലെത്തി
tech
August 01, 2024

ഷവോമി മിക്‌സ് ഫോള്‍ഡ് 4 വിപണിയിലെത്തി

ഷവോമി മിക്‌സ് ഫോള്‍ഡ് 4 പുറത്തിറങ്ങി. ക്ലാംഷെല് മോഡലില്‍ മിക്‌സ് ഫ്‌ളിപ്പ് കമ്പനിയുടെ ആദ്യ ഫ്‌ളിപ്പ് സ്മാര്ട്‌ഫോണ് ആണ് ഷവോമി മിക്‌സ് ഫോള്&z...

ഷവോമി മിക്‌സ്
 സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6, സ്സെഡ് ഫ്‌ലിപ് 6 സ്വന്തമാക്കാം; വില്പ്പന തുടങ്ങി
tech
July 25, 2024

സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6, സ്സെഡ് ഫ്‌ലിപ് 6 സ്വന്തമാക്കാം; വില്പ്പന തുടങ്ങി

ഇക്കഴിഞ്ഞ ജൂലൈ 10ന് സാംസങ് പാരിസിലെ അണ്‍പാക്ഡ് ഇവന്റില്‍ അവതരിപ്പിച്ച ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6, ഗ്യാലക്സി സ്സെഡ് ഫ്‌ലിപ് 6 എന്നിവയുടെ വില്‍പന ഇന്നുമുതല്&z...

സാംസങ്
ഐഫോൺ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പുമായി ബ്രിട്ടനിലെ നാഷണൽ സെക്യൂരിറ്റി ഏജൻസി; രഹസ്യമായി ഹാക്കേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത് ലക്ഷക്കണക്കിന് ഫോണുകളെ
tech
June 05, 2024

ഐഫോൺ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പുമായി ബ്രിട്ടനിലെ നാഷണൽ സെക്യൂരിറ്റി ഏജൻസി; രഹസ്യമായി ഹാക്കേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത് ലക്ഷക്കണക്കിന് ഫോണുകളെ

ഐഫോൺ, ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ അവരുടെ ഫോണുകൾ ആഴ്ചയിലൊരിക്കൽ ഓഫ് ചെയ്ത് ഓൺ ചെയ്യണമെന്ന് മുന്നറിയിപ്പ്. ഫോണിനെ ഹാക്കർമാരിൽ നിന്നും രക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും വിശദീകരണം. സീറ...

ഐഫോൺ

LATEST HEADLINES