സോഷ്യല്‍ മീഡിയയില്‍ എഐ ജനറേറ്റഡ് ചിത്രങ്ങളുടെ പുതിയ തരംഗമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗൂഗിള്‍ പുറത്തിറക്കിയ ജെമിനി 2.5 ഫ്ളാഷ് ഇമേജ്, പൊതുവെ 'നാനോ ബനാന' എന്നറിയപ്പെടുന്ന...