കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അശ്വതിക്ക് അമ്മയുടെ കാള്‍ വന്നത്. ''മോളെ അച്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തിട്ടുണ്ട്, ന...
എന്റെ പേര് അമല .'അമ്മ എന്നെ ചിലപ്പോള്‍,സ്‌നേഹം കൂടുമ്പോള്‍ അത് വല്ലപ്പോളുംഉള്ളു കേട്ടോ ''അമ്മൂട്ടി ''എന്ന് വിളിക്കും . അച്ഛന്‍ എന്നെ എപ്പോളു...
ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂര്‍വ്വകാമുകനെ കാണാന്‍ ആഗ്രഹിക്കുകയില്ല....., മാത്രമല്ല ഇനി അഥവ യാദൃശ്ചികമായി കണ്ടാല്‍ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്ക...
ഒരു കട്ട ലോക്കല്‍ പയ്യന്‍ ''ഡീ..ആ അര്‍ജ്ജുന്‍ എത്ര കാലമായി നിന്റെ പിറകെ നടക്കുന്നു..നിനക്കവനോടൊന്ന് ഇഷ്ടം പറഞ്ഞാലെന്താ.?..'' ''പിറകെ നടന്...
രാവിലത്തെ ഒച്ചപാട് കേട്ടാണ് ഉണ്ണികുട്ടനും അമ്മുകുട്ടിയും എഴുന്നേറ്റത്. ''ന്നീ എന്തിനാടാ അനി ആ പെണ്ണിനോട് രാവിലെ തന്നെ വഴക്കിടുന്നത് ' ' എന്റെ കെട്ടിയോളോട് ഞാന്&z...
ഇന്നായിരുന്നു ആ ദിനം…. എന്റെ കല്യാണം… വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഉണ്ണ്യേട്ടനെന്റെ കഴുത്തിൽ വരണമാല്യമണിയിച്ച ദിവസം… ഉണ്ണി ദേവേടെ ആണെന്ന് കേട്ടാണ് വളർന്നത...
ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേന്നാള്‍ ബന്ധത്തിലുള്ള ഒരു കല്യാണത്തിന് പോയപ്പോളാണ് ഷഹനയെ ആദ്യമായി കാണുന്നത്.. ഈ ലവ് ഇന്‍ ഫസ്റ്റ് സയ്റ്റ് എന്നൊക്കെ പറയുന്ന...
ഒക്ടോബറിന്റെ മറ്റൊരു പേരാണ് പിങ്ക് മാസം. ഒക്ടോബര്‍ 22 'പിങ്ക് റിബണ്‍ ഡേ' എന്നാണ് അറിയപ്പെടുന്നത്. പിങ്ക് നിറമുള്ള റിബണ്‍ കൊണ്ട് പിന്നിക്കെട്ടിയ മുടിയുള...