രാത്രിയുടെ വിരിമാറിൽ തല ചായ്ച്ചു ഉറങ്ങാതെ കിടക്കുന്ന രാവിൽ എന്റെ കിളിവാതിലുടെ ഒരു കുഞ്ഞു നക്ഷത്രം എന്നും എന്നെ നോക്കി പുഞ്ചിരി തൂകാറുണ്ട്, മുത്തശ്ശി കഥകളിൽ പറയുന്ന പോലെ മരിച്ചു ...
ഓർഡർ.., ഓർഡർ.., ഓർഡർ..! കോടതി മുറിയിലെ അടക്കിപ്പിടിച്ച ശ്വാസങ്ങളെപോലും സങ്കോചിപ്പിച്ചു കൊണ്ട്, ന്യായാധിപന്റെ കയ്യിലെ ചുറ്റിക മൂന്നുവട്ടം ശബ്ദിച്ചു "ക...
ജനല്‍ പാളികള്‍ കൊട്ടി യടയുന്നുണ്ട്, ശീത ക്കാറ്റി ന്‍റെകുളിര്‍മ മുറിക്കുള്ളില്‍ നിറയുന്നുണ്ട്; മേല് കുളിച്ചു ടര്‍ക്കിയും മേലിലിട്ട് മുറിക്കുള്ളില്‍ പ്രവേശിച്ച പ്...
ആർത്തിരമ്പുന്ന തിരമാലകളിൽ കുമിഞ്ഞു കൂടി വന്ന മണൽ തരികൾ പതഞ്ഞു പാഞ്ഞ് ഓടി അടുത്തത് ; കിലുങ്ങുന്ന മണി കളുള്ള പദസ്വരമിട്ട കടപ്പുറത്തുകാരി 'ഫാത്തിമ' എന്ന 'പാത്തു' വിന്റെ നഗ്നപാദത്തിൽ...
“കണ്ണേട്ടാ… കണ്ണേട്ടാ.. ഡാ കണ്ണാ…!!” പ്രിയതമയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് സമയം ആറ് മണി, ഇന്ന് നേരത്തേ ആണല്ലോ… ഇനി ഇന്ന് എന്താണാവോ പുകില്&hel...
ചില സായാഹ്നങ്ങളിൽ ഞാനിപ്പൊഴും ചിന്തിക്കാറുണ്ട്…… നിനക്കറിയില്ലായിരുന്നോ എനിക്ക് നിന്നോടു ണ്ടായിരുന്ന നിഷ്കളങ്കമായ പ്രണയം……? &z...
ദൈവമേ ഇതെങ്കിലും നടക്കണേ” പയ്യനും കൂട്ടര്‍ക്കും ചായ നല്കി പരസ്പരം സംസാരിച്ച ശേഷം ഉള്ളിലേക്ക് നടക്കുമ്പോള്‍ ദേവു ഉള്ളുരുകി പ്രാര്ഥിക്കുകയായിരുന്നു. സുമുഖന...
ഏട്ടാ… നാളെ മുതൽ ഏട്ടന്റെ വണ്ടിയിൽ എന്നെ കോളേജിൽ കൊണ്ട് വിടാമോ?” “എനിക്കൊന്നും ആവില്ല. നീ തനിയെ പോയാൽ മതി. ” “Pleas ഏട്ടാ… എനിക്ക് തനിയെപ്പോകാൻ പേടിയായിട്ടല...