Latest News
ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലയിടുന്നു എന്നു സങ്കല്‍പ്പിക്കുക; ഇത് വിഭാവനം ചെയ്യാനായാല്‍ ഇന്ത്യന്‍ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളര്‍ച്ചയും വികാസവും തിരിച്ചറിയാനാവും; മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബ്രഡ് ആന്‍ഡ് ബട്ടര്‍; സി രവിചന്ദ്രന്‍ എഴുതുന്നു
literature
C Ravi chandran note about temples
തൊഴിലും സുരക്ഷയും നഷ്ടമായ ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിത ശക്തിയായി മാറ്റാനാണ് പ്രിയങ്കയും കോണ്‍ഗ്രസും ശ്രമിക്കേണ്ടത്; തിരികെ വരാനുള്ള കോണ്‍ഗ്രസിന്റെ വിദൂര സാധ്യതയ്ക്ക് ഈ വഴിയാണ് അഭികാമ്യം; അല്ലാതെ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല; ഗാന്ധിയുടെ രാമന്‍ അവരുടെ കൂടെയാണ്; നമ്മള്‍ ഓര്‍മ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാര്‍മ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി: സുധാ മേനോന്‍ എഴുതുന്നു
literature
August 06, 2020

'നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപെട്ടാല്‍ പിന്നീട് ഒരിക്കലും അത് തിരിച്ചുകിട്ടില്ല. പുറത്തേക്കുഎറിഞ്ഞുകളഞ്ഞിട്ട്,മനുഷ്യരുടെ കാലടികള്&zwj...

Sudha menon note about ayodhya
ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പൊട്ടി വിരിഞ്ഞതൊന്നുമല്ല; അസാമാന്യമായ തീയില്‍ കുരുത്തത് തന്നെയാണ് ആ യുവതി; അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവര്‍ വാടിപ്പോകില്ല; സൈബറാക്രമണത്തിന് ഇരയായ നടി ലക്ഷ്മി പ്രിയയെ കുറിച്ച്‌ നിങ്ങള്‍ക്ക് എന്തറിയാം? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh note about lekshmi priya
കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്‌കറിന്റെ കൊലപാതകം; മടിയില്‍ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകള്‍ക്ക് മാത്രം പാറിപ്പറക്കാന്‍ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്ബോള്‍ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
August 04, 2020

പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ നമ്ബര്‍ 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്ബോള്‍ മനസ്സില്‍ തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്...

Anju parvathy prabheesh note about balabhaskar case
ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോര്‍ത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളില്‍ തോന്നേണ്ടതല്ലേ; നിയമത്തിന്റെ പിടിയില്‍ നിന്ന് അങ്ങയെ രക്ഷപ്പെടുത്താന്‍ പലരുമുണ്ടാകും; അങ്ങയുടെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ശ്രീരാം നിങ്ങള്‍ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം; കെ എം ബഷീറിന്റെ സ്മരണയില്‍ നിസാര്‍ മുഹമ്മദ് എഴുതുന്നു
literature
August 03, 2020

 ശ്രീറാം വെങ്കിട്ടരാമന്‍ സാര്‍, അങ്ങേയ്ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. റിട്രോഗ്രേഡ് അംനേഷ്യയെന്ന മാരക മറവി രോഗത്തില്‍ നിന്ന് അങ്ങ് പൂര്‍ണമായും മുക്തനായെന്ന്...

Nizar muhammad face book post
വാരിയംകുന്നനെ ചെഗുവേരയാക്കിയ കെഇഎന്‍, എര്‍ദോഗാനെ ഫിദല്‍ കാസ്ട്രോ ആക്കുമോ? ലീഗടക്കമുള്ള മുഴുവന്‍ ഇസ്ലാം മതവാദികളും ഹാഗിയ സോഫിയയ്ക്കു പിന്നില്‍ അണിനിരന്നു കഴിഞ്ഞു; തുര്‍ക്കിയിലെ അയോദ്ധ്യയും ബുജികളുടെ വാചാലമൗനവും: രാജഗോപാല്‍ വാകത്താനം എഴുതുന്നു
literature
Raja gopal vakkathanam note variyam kunnan
അധികാരം ഐഡിയോളേജി ആകുമ്പോൾ  ഭരണവും സര്‍ക്കാര്‍ അധികാരവും ഒരു കരിയര്‍ ഓപ്ഷനാണ്; അവിടെ സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നത് മെയ് ഒന്നിന് ഓര്‍ത്തു ചൊല്ലി മറക്കേണ്ട പഴയ ചൊല്ലു മാത്രമാണ്; ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്ന് വരുന്നവരെ തൊഴിലാളികള്‍ എന്നതില്‍ ഉപരി ബംഗാളിയും ബീഹാറിയുമായാണ് സമൂഹം പോലും കാണുന്നത്; ആദര്‍ശങ്ങള്‍ അധികാര രൂപങ്ങള്‍ ആകുമ്ബോള്‍ ആദര്‍ശങ്ങള്‍ ആവിയായിപ്പോകും; ജെഎസ് അടൂര്‍ എഴുതുന്നു
literature
July 31, 2020

 ഐഡിയോളേജി എന്ന പദം ആദ്യമായി കേട്ടത് 1978 ലാണ് എന്നാണ് ഓര്‍മ്മ. ഏഴാംക്ളാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് സി പി എം എല്ലാം ശനിയാഴ്ചയും നടത്തിയിരുന്ന സ്റ്റഡി ക്ലാസ്സില്...

The end of ideology
അയോദ്ധ്യയിലെ രാമക്ഷേത്രം പൊളിച്ചവിടെ പള്ളി പണിത ബാബറെ തുറന്നുകാട്ടുന്ന ഞാന്‍ വര്‍ഗ്ഗീയവാദിയായ ചരിത്രനിഷേധിയാവും; ബാബറി മസ്ജിദ് കലാപത്തെ കറുത്ത അദ്ധ്യായമായി കണ്ടുകൊണ്ടുതന്നെ പറയട്ടെ ബാബര്‍ നടത്തിയ തികഞ്ഞ മത അധിനിവേശത്തിന്റെ പുതിയ പേരാകുന്നു ഹാഗിയ സോഫിയ: കപടമതേരന്മാര്‍ക്ക് ഒരുകുറിപ്പ്: അഞ്ജു പാര്‍വതി പ്രഭീഷ്
literature
Anju parvathy prabheesh note about rama shethram

LATEST HEADLINES