വിമാനം ലാന്‍ഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ് ബെല്‍റ്റ് നീക്കം ചെയ്ത് എഴുന്നേല്‍ക്കുകയും ഒപ്പം ഓവര്‍ ഹെഡ്ബിന്‍ തുറന്നു തങ്ങളുടെ ഹാന്‍ഡ് ബാഗേജുകള്‍ കയ്യില്‍ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്; ഇതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും; കരിപ്പൂര്‍ അപകടപശ്ചാത്തലത്തില്‍ മുന്‍ ക്യാബിന്‍ ക്രൂ വിന്‍സി വര്‍ഗ്ഗീസ് ടി എഴുതിയ കുറിപ്പ്
literature
Cabin crew vincy varghese note goes viral
ആമാശയം, കുടല്‍, കരള്‍ എന്നിവ ശരീരത്തിന് പുറത്ത്; ജീവനോടെ ലഭിക്കില്ലെന്നു പറഞ്ഞ ഡോക്ടര്‍മാരുടെ പ്രവചനം തെറ്റിച്ച്‌ ജനിച്ചു; രണ്ടുവര്‍ഷമായി സാധാരണ കുട്ടികളെപ്പോലെ ജീവിക്കുന്നു. എക്സോംഫാലസ് എന്ന അവസ്ഥയിലുള്ള ലോറല്‍ ഫിസാക്ലിയ എന്ന കേംബ്രിഡ്ജുകാരിയുടെ കഥ
literature
loral loeral fisacliya life story
 ആരു നീ നിശാഗന്ധേ - കവിത
literature
August 08, 2020

ആരു നീ നിശാഗന്ധേ - കവിത

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. ക...

A poem by g shankarakurup
ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലയിടുന്നു എന്നു സങ്കല്‍പ്പിക്കുക; ഇത് വിഭാവനം ചെയ്യാനായാല്‍ ഇന്ത്യന്‍ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളര്‍ച്ചയും വികാസവും തിരിച്ചറിയാനാവും; മതമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബ്രഡ് ആന്‍ഡ് ബട്ടര്‍; സി രവിചന്ദ്രന്‍ എഴുതുന്നു
literature
C Ravi chandran note about temples
തൊഴിലും സുരക്ഷയും നഷ്ടമായ ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിത ശക്തിയായി മാറ്റാനാണ് പ്രിയങ്കയും കോണ്‍ഗ്രസും ശ്രമിക്കേണ്ടത്; തിരികെ വരാനുള്ള കോണ്‍ഗ്രസിന്റെ വിദൂര സാധ്യതയ്ക്ക് ഈ വഴിയാണ് അഭികാമ്യം; അല്ലാതെ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല; ഗാന്ധിയുടെ രാമന്‍ അവരുടെ കൂടെയാണ്; നമ്മള്‍ ഓര്‍മ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാര്‍മ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി: സുധാ മേനോന്‍ എഴുതുന്നു
literature
August 06, 2020

'നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപെട്ടാല്‍ പിന്നീട് ഒരിക്കലും അത് തിരിച്ചുകിട്ടില്ല. പുറത്തേക്കുഎറിഞ്ഞുകളഞ്ഞിട്ട്,മനുഷ്യരുടെ കാലടികള്&zwj...

Sudha menon note about ayodhya
ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് പൊട്ടി വിരിഞ്ഞതൊന്നുമല്ല; അസാമാന്യമായ തീയില്‍ കുരുത്തത് തന്നെയാണ് ആ യുവതി; അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവര്‍ വാടിപ്പോകില്ല; സൈബറാക്രമണത്തിന് ഇരയായ നടി ലക്ഷ്മി പ്രിയയെ കുറിച്ച്‌ നിങ്ങള്‍ക്ക് എന്തറിയാം? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
Anju parvathy prabheesh note about lekshmi priya
കേരളത്തിന്റെ മലിനമായ രാഷ്ട്രതന്ത്രത്തിന്റെ ഒരേടാകുന്നു ബാലഭാസ്‌കറിന്റെ കൊലപാതകം; മടിയില്‍ കനമുള്ളവനെ മാത്രം താങ്ങിനിറുത്തുന്ന, പണത്തിനു മീതേ മരണത്തിന്റെ പരുന്തുകള്‍ക്ക് മാത്രം പാറിപ്പറക്കാന്‍ കഴിയുന്ന പ്രബുദ്ധകേരളമേ, ലജ്ജിക്കണം നീ! നാളെ ഈ ദുരൂഹകൊലപാതകത്തിലെ ചുരുളഴിയുമ്ബോള്‍ മറനീക്കി പുറത്തു വരുന്ന മാന്യതയുടെ മുഖങ്ങളെ, സെലിബ്രിട്ടി മുഖങ്ങളെ ഇത്രനാളും പാലും പഴവും നല്കി ഊട്ടിയതിന് കലാകേരളം ലജ്ജിക്കും; അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
literature
August 04, 2020

പ്രബുദ്ധകേരളമെന്ന പുറംതോടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഈ നമ്ബര്‍ 1 നാട്ടിലെ നെറികേടുകളെ തിരിച്ചറിയുമ്ബോള്‍ മനസ്സില്‍ തോന്നുന്ന വികാരത്തെ എന്ത് പേരിട്ടു വിളിക്കണമെന്...

Anju parvathy prabheesh note about balabhaskar case
ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെയോര്‍ത്ത് നേരിയ കുറ്റബോധമെങ്കിലും ഉള്ളില്‍ തോന്നേണ്ടതല്ലേ; നിയമത്തിന്റെ പിടിയില്‍ നിന്ന് അങ്ങയെ രക്ഷപ്പെടുത്താന്‍ പലരുമുണ്ടാകും; അങ്ങയുടെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ശ്രീരാം നിങ്ങള്‍ ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം; കെ എം ബഷീറിന്റെ സ്മരണയില്‍ നിസാര്‍ മുഹമ്മദ് എഴുതുന്നു
literature
August 03, 2020

 ശ്രീറാം വെങ്കിട്ടരാമന്‍ സാര്‍, അങ്ങേയ്ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. റിട്രോഗ്രേഡ് അംനേഷ്യയെന്ന മാരക മറവി രോഗത്തില്‍ നിന്ന് അങ്ങ് പൂര്‍ണമായും മുക്തനായെന്ന്...

Nizar muhammad face book post

LATEST HEADLINES