ചുടു ചോരകള്‍ ചിന്നിച്ചിതറും രണാങ്കണത്തില്‍ ഉയര്‍ന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാല്‍ തീപിടിച്ച് തകര്‍ന്നടിയും കോട്ടകള്‍ കൊത്തളങ്ങള്‍&zwj...
നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെക്ക് 2023 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. നിശ്ശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നവയാണ് അദ്ദേഹത്തിന്റെ ഗദ്യവും, നൂതനമായ നാടകങ്ങളും എന്ന് ...
ഈ ഓണക്കാലത്ത് പതിവുപോലെ ഈ വർഷവും പ്രജാവൽസലനായ മാവേലി തമ്പുരാൻനാട്ടിലുംമറുനാട്ടിലുംഉള്ളപ്രജകളെ അത്യന്തം ആഹ്ലാദപൂർവ്വം, സ്നേഹമസ്രണമായി സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്.മഹാബലി തമ...
ആകാശത്തിലെ ചെരാതുകളില്‍നിന്നും ആകാശചാരികള്‍ കൊളുത്തിവിട്ട അവനിയിലെ നിറദീപം; ആജീവനാന്തം പ്രണയസമീര; സ്നേഹസ്പര്‍ശങ്ങളുടെ നീലക്കടമ്പ്; സ്നേ...
ചലച്ചിത്ര നിര്‍മ്മാതാവും ഗാന രചയിതാവുമായ രാജീവ് ഗോവിന്ദന് എഴുതിയ നാലാമത്തെ കവിതാ സമാഹാരമായ നക്ഷത്രഭാഷ 'എന്ന പുസ്തകം, തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോ...
ഈണം ( വന്ദിപ്പിന്‍ മാതാവിനെ...) - - - - - - - - - - - - സത്യങ്ങള്‍ വിളിച്ചോതും - ജിഹ്വ തന് തുമ്പിലെന്നും ശൂലങ്ങള്‍ തറച്ചീടാന് -
രണ്ടായിരം അണുകവിതകൾ തുടർച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർക്കുകയാണ് വ്യവസായിയും കവിയമായ സോഹൻ റോയ്. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയിൽ തുടക്കംകുറിച്ച അ...
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ജീവിതരേഖ പുസ്തകരൂപത്തിൽ ഇറങ്ങുന്നു. 'മൈ ലൈഫ് അസ് എ കോമ്രേഡ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കൊകോബ്ലു റീട്ടെയിലും ആമസോണും ചേർന്നാണ് വിൽപനയ്ക്ക് എത്തിക്കു...