ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യത്തിനും നാം പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല് ചില അവസരങ്ങളില് സൗന്ദര്യ സംരക്ഷണം നമുക്ക് ഒരു വെല്ലുവിളിയായി മാറുന്നു. വിപണിയില് ഇ...
ചര്മ്മസംരക്ഷണത്തില് വാക്സ് ചെയ്യുന്നതിനുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ചര്മ്മത്തില് വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്നു. നിങ്ങളുടെ ആത്മവിശ്വാസം വരെ വര്&zwj...
പ്രായമാകുമ്പോള് തികച്ചും സ്വാഭാവികമാണ് നിങ്ങളുടെ മുടി നരക്കുന്നത്. പ്രായമാകുമ്പോള്, മുടിയുടെ പിഗ്മെന്റുകള് നഷ്ടപ്പെടാന് തുടങ്ങുകയും ചാര നിറമാവുകയും ക്രമേണ വെ...
ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന് വെണ്മയുള്ള പല്ലുകള് വളരെ അനിവാര്യമാണ്. സുന്ദരിമാരുടെ ചിരികളില് തിളക്കം ഉണ്ടാവണമെങ്കില് പല്ലുകള് വെണ്മയുള്ളതായിരിക...
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതിനാൽ തന്നെ പലവിധത്തിലുള്ള പൊടികൈകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ എ...
തേന് ആന്റി ബാക്ടീരിയല് ഗുണങ്ങളുള്ള ഒന്നാണ്. മുഖം ക്ലീനാക്കാന് സാധിയ്ക്കുന്ന ഒന്ന്. തേന് പതുക്കെ ചൂടാക്കുക. മുഖം കഴുകി ചൂടോടെ ഈ തേന് മുഖത്തു പുരട്ടുക. ഇത...
മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റെത്. നാലു പെണ്മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള് അഹാന കൃഷ്ണ യുവനടിയായി ഉയര്ന്നുവരുന്ന താരമാണ്. സോഷ്യൽ മ...
സംരക്ഷണ കാര്യത്തിൽ ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് മുഖക്കുരു. ഇവ ഇല്ലാതാകുന്നതിനായി നിരവധി മാർഗ്ഗങ്ങളാണ് നാം പരീക്ഷിക്കാറുള്ളത്. എന്നാൽ വീട്ടിൽ നിന്നും തന്നെ മുഖക്കുരുവിനെ അ...