Latest News
ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് ഭാരതീയ ജനതാ പാര്‍ട്ടി ഓഫ് കേരള'; വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണ്‍ 
cinema
July 31, 2025

ചത്തീസ്ഗഢില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള ബിജെപി ഘടകത്തെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ...

പ്രവീണ്‍ നാരായണന്‍.
 മെറി ബോയ്‌സ്; മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി; അണിനിരക്കുക പുതുമുഖ  സംവിധായകനൊപ്പം പുതിയ താരങ്ങളും
cinema
July 31, 2025

മെറി ബോയ്‌സ്; മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി; അണിനിരക്കുക പുതുമുഖ  സംവിധായകനൊപ്പം പുതിയ താരങ്ങളും

മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ  ചിത്രം ' മെറി ബോയ്‌സ് ' ലൂടെ ഇത്തരത്തിലുള്ള ഒരു മാജിക്  കോമ്പോ അവതരിപ്പിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മുന്&...

മെറി ബോയ്‌സ്
ഉണ്ണി മുകുന്ദന്‍, മുകേഷ്,ആശാ ശരത് എന്നിവര്‍ ഒന്നിക്കുന്ന ജയരാജിന്റെ 'മെഹ്ഫില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
cinema
July 31, 2025

ഉണ്ണി മുകുന്ദന്‍, മുകേഷ്,ആശാ ശരത് എന്നിവര്‍ ഒന്നിക്കുന്ന ജയരാജിന്റെ 'മെഹ്ഫില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജയരാജിന്റെ 'മെഹ്ഫില്‍'  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ പ്രശസ്തരായ സിനിമ നടീ നടന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്&z...

മെഹ്ഫില്‍
 സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച് കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച് പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച് ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം

വേടനെതിരെ ബാലാത്സംഗ കേസ്. കൊച്ചിയിലെ യുവ ഡോക്ടറെ പീഡിപ്പിച്ചതിനാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതി വേടനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടു. അതിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി പ...

വേടന്‍
ചേട്ടാ ക്യാഷ് ഞാന്‍ ജി പേ ചെയ്യാം; എനിക്ക് ആ അങ്കിള്‍ന് ക്യാഷ് കൊടുക്കണം; നറുക്കടിച്ചെന്ന് കരുതി വേദിയിലെത്തി നിരാശനായി മടങ്ങിയ വ്യക്തിക്ക് പണം നല്കി നടി അനുശ്രീ; സോഷ്യല്‍ മീഡിയയുടെ ഹൃദയം നുറക്കിയ നടിയുടെ  വീഡിയോയ്ക്ക്‌ പിന്നില്‍ സംഭവിച്ചത്

യുവ നടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ.അഭിനയം കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും അനുശ്രീ ശ്രദ്ധ നേടിയിട്ടുണ്ട്. പലപ്പോഴും ഉത്സവങ്ങളിലും സാംസ്&zwn...

അനുശ്രീ
 ജഗദീഷ് പിന്‍മാറിയാല്‍ ശ്വേതാ മേനോന് അല്ലേ നാണക്കേട്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് താന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍; തന്റെ നോമിനേഷന്‍ എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകും; നിലപാട് വ്യക്തമാക്കി ദേവന്‍ 

ജഗദീഷ് പിന്‍മാറി ആ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വന്നാല്‍ അത് അവര്‍ക്കാണ് നാണക്കേടാകുന്നതെന്ന് നടന്‍ ദേവന്‍. സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് താന്‍. താന്&zw...

ശ്വേതാ മേനോന്‍ ജഗദീഷ്
ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണെങ്കിലും പാചകത്തില്‍ നിന്നും മാറി നില്‍ക്കും; രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താല്‍പര്യമില്ല; രഞ്ജിനി ഹരിദാസുമായി കെ എസ് ചിത്ര വിശേഷം പങ്ക് വച്ചപ്പോള്‍
cinema
July 30, 2025

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളില്‍ ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്‍, മികച്ച പിന്നണി ?ഗായികയ്ക്കുള്ള ദേശീയ...

കെഎസ് ചിത്ര രഞ്ജിനി ഹരിദാസ്
 'മാതാപിതാക്കള്‍ എന്ന നിലയില്‍ അഭിമാനകരമായ ഒരു നിമിഷം; മകളുടെ മുടങ്ങിയ പഠനം തുടരുന്ന സന്തോഷം പങ്ക് വച്ച് ദിവ്യയും ക്രിസും; ആശംസകള്‍ നേര്‍ന്ന് ആരാധകരും
cinema
July 30, 2025

'മാതാപിതാക്കള്‍ എന്ന നിലയില്‍ അഭിമാനകരമായ ഒരു നിമിഷം; മകളുടെ മുടങ്ങിയ പഠനം തുടരുന്ന സന്തോഷം പങ്ക് വച്ച് ദിവ്യയും ക്രിസും; ആശംസകള്‍ നേര്‍ന്ന് ആരാധകരും

കഴിഞ്ഞ നവംബറിലാണ് ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് ഒരു മകനും മകളുമുണ്ട്.'ഇപ്പോളിതാ പുത...

ക്രിസ് വേണുഗോപാല്‍ ദിവ്യ

LATEST HEADLINES