Latest News
 പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന തീര്‍പ്പ്  ടീസര്‍  പുറത്ത്; സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍
News
August 01, 2022

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മുരളി ഗോപിയുടെ രചനയില്&zwj...

തീര്‍പ്പ്,പൃഥ്വിരാജ് , ഇന്ദ്രജിത്ത്
ഞാൻ  ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ:  സുരേഷ് ഗോപി
News
August 01, 2022

ഞാൻ ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ: സുരേഷ് ഗോപി

നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്&z...

Actor suresh gopi ,words about sabarimala issue
ബറോസിന്റെ സൈന്‍ ഓഫ് ചിത്രത്തില്‍ പ്രണവിനെയും കണ്ടതോടെ ആരാധകര്‍ ആവേശത്തില്‍;പാക്കപ്പ് ചിത്രം വൈറലയാതിന് പിന്നാലെ അച്ഛന്റെ സംവിധാനത്തില്‍ മകന്‍ എത്തുമോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും...

പ്രണവ് ,മോഹന്‍ലാല്‍
 ഭര്‍ത്താവിനൊപ്പം താമസിച്ച വീട്‌ സാമന്ത സ്വന്തമാക്കിയത് 100 കോടിയ്ക്ക്; ശാന്തസ്വഭാവക്കാരായ ഇരുവരും പിരിഞ്ഞെന്ന് കേട്ടത് ഞെട്ടലോടെ; സാമന്തയെക്കുറിച്ചും നാഗചൈതന്യയെക്കുറിച്ചും മുരളി മോഹന്‍ പറയുന്നതിങ്ങനെ

വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തോളം ഇരുവരും സന്തോഷത്തോടെ ജീവിച്ചശേഷം അടുത്തിടെയാണ് ഇരുവരും വേര്...

സാമന്ത,നാഗചൈതന്യ
 ബിപാഷ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്;  വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ചിത്രങ്ങള്‍ പങ്ക് വച്ച് ബിപാഷ; ഗര്‍ഭ വാര്‍ത്തയോട് പ്രതികരിക്കാതെ താരം

ബോളിവുഡ് നടിമാരായ ആലിയ ഭട്ടും സോനം കപൂറും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്...

ബിപാഷ ബസു
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫഹദിന്റെയും നസ്രിയയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഓറഞ്ച് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ് ഫഹദിന്റെ കൈകോര്‍ത്ത് പിടിച്ച് പോകുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിലെ ശ്രദ്ധേയരായ താരജോഡികളാണ് നസ്രിയ-ഫഹദ്. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ പലപ്പോഴും ആരാധകര്‍ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹചടങ്ങി...

നസ്രിയ,ഫഹദ്
ശോഭനയുടെ സെല്‍ഫിക്കായി പുഞ്ചിരിയോടെ ചേര്‍ന്ന്  നിന്ന് 80കളിലെ ഹിറ്റ് നായികമാര്‍; ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കലും വേര്‍പിരിയില്ല എന്ന കുറിപ്പോടെ ലിസി പങ്ക് വച്ച ചിത്രത്തില്‍ ഖുശ്ബുവും സുഹാസിനിയും രേവതിയും, രമ്യകൃഷ്ണനും

സിനിമയ്ക്ക് അപ്പുറത്ത് വ്യക്തിജീവിതത്തില്‍ താരങ്ങള്‍ സൗഹൃദം സൂക്ഷിക്കുന്നവരാണ് മിക്ക താരങ്ങളും. അത്തരത്തില്‍ സൗഹൃദം സൂക്ഷിക്കുകയും ഒത്തുകൂടുകയും ചെയ്യുന്നവരാണ് 80 കള...

ലിസി,ശോഭന,ഖുശ്ബു, സുഹാസിനി
ബഷീറിന്റെ ഭാര്‍ഗവിയായി റിമ കല്ലിങ്കല്‍; ആഷിക് അബു ചിത്രം നീലവെളിച്ചം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; 80കളിലെ നായിക കഥാപാത്രത്തിന്റെ ലുക്കില്‍ നടി
News
August 01, 2022

ബഷീറിന്റെ ഭാര്‍ഗവിയായി റിമ കല്ലിങ്കല്‍; ആഷിക് അബു ചിത്രം നീലവെളിച്ചം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; 80കളിലെ നായിക കഥാപാത്രത്തിന്റെ ലുക്കില്‍ നടി

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിലെ റിമ കല്ലിംഗ...

ആഷിക് അബു , റിമ ,നീലവെളിച്ചം

LATEST HEADLINES