Latest News
 മൈ ലൈഫ് മൈ റൂള്‍സ് എന്ന ക്യാംപ്ഷനോടെ കളര്‍ഫുള്‍ ഡ്രസ്സില്‍ നൃത്തം ചെയ്ത് ഗോപി സുന്ദര്‍;പരിഹാസ കമന്റുകളുമായി സോഷ്യല്‍മീഡിയയും; നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി താരവും
News
December 26, 2022

മൈ ലൈഫ് മൈ റൂള്‍സ് എന്ന ക്യാംപ്ഷനോടെ കളര്‍ഫുള്‍ ഡ്രസ്സില്‍ നൃത്തം ചെയ്ത് ഗോപി സുന്ദര്‍;പരിഹാസ കമന്റുകളുമായി സോഷ്യല്‍മീഡിയയും; നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി താരവും

അടുത്തിടെയായി നിരന്തരം കളികയാക്കലും പരിഹാസവും ഏറ്റുവാങ്ങി ക്കൊണ്ടിരിക്കുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദര്‍.ഗായിക അമൃത സുരേഷുമായുള്ള ബന്ധം പരസ്യപ്പെടുത്തിയ ശേഷം ?ഗോപി സുന്ദറി...

ഗോപി സുന്ദര്‍
വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സുന്ദരിയായി നിത്യാ ദാസ്; ചേട്ടനും അനിയത്തിമാരുമാണോ എന്ന ചോദ്യവുമായി ആരാധകരും; താരത്തിന്റെ കുടുംബ ചിത്രം വൈറല്‍
News
December 26, 2022

വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സുന്ദരിയായി നിത്യാ ദാസ്; ചേട്ടനും അനിയത്തിമാരുമാണോ എന്ന ചോദ്യവുമായി ആരാധകരും; താരത്തിന്റെ കുടുംബ ചിത്രം വൈറല്‍

വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് പ്രേക്ഷക മനസില്‍ ചിരകാല പ്രതിഷ്ഠ നേടിയ നടി നിത്യാ ദാസ് വീണ്ടും സജീവമായിരിക്കുകയാണ്.ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് ന...

നിത്യാ ദാസ്
ആ സിനിമയ്ക്ക് ശേഷം അവള്‍ ചെന്നൈയില്‍ നിന്ന് പൊന്നിട്ടില്ല;അവിടെ ഒറ്റയ്ക്കായിരുന്നു; മാനേജറും, ആയയും എല്ലാം ആയി വേറൊരു ലോകത്ത്;സത്യത്തില്‍ നമ്മുടെ കൈയില്‍ നിന്ന് അവള്‍ പറന്നു പോയി;വിവാഹത്തിന് ദിലീപിനോട് വരണ്ട എന്ന് പറഞ്ഞിരുന്നു; മോള്‍ക്ക് ഇഷ്ടമില്ലാത്തവരെ വിളിച്ചില്ല; വിപിന്‍ മോഹന്‍ മകള്‍ മഞ്ജിമയുടെ വിവാഹത്തെക്കുറിച്ച് പങ്ക് വച്ചത്
News
മഞ്ജിമ മോഹന്‍., ഗൗതം
തമിഴ് സിനിമയില്‍ ആദ്യമായി നായികയ്ക്കായി സോളോ കട്ടൗട്ട്; ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്ലാന്‍ഡ്‌സ് തിയേറ്ററിനു മുന്നില്‍ നയന്‍താരയുടെതായി ഉയര്‍ന്നത് ഭീമന്‍ കട്ടഔട്ട്; ഫാന്‍സ് പേജുകളില്‍ നിറയുന്ന വീഡിയോ കാണാം
News
December 24, 2022

തമിഴ് സിനിമയില്‍ ആദ്യമായി നായികയ്ക്കായി സോളോ കട്ടൗട്ട്; ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്ലാന്‍ഡ്‌സ് തിയേറ്ററിനു മുന്നില്‍ നയന്‍താരയുടെതായി ഉയര്‍ന്നത് ഭീമന്‍ കട്ടഔട്ട്; ഫാന്‍സ് പേജുകളില്‍ നിറയുന്ന വീഡിയോ കാണാം

നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ കണക്റ്റ് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രോമോഷന്‍ പരിപാടികളും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇതിനിടെയി...

നയന്‍താര. 
അല്‍സ്ഫോണ്‍സ് പുത്രന്‍ പൃഥിരാജ് കൂട്ടുകെട്ട് ചിത്രം ഗോള്‍ഡ് ഒടിടിയില്‍; ഡിസംബര്‍ 29 ന് ചിത്രം ആമസോണ്‍ പ്രൈമില്‍
News
December 24, 2022

അല്‍സ്ഫോണ്‍സ് പുത്രന്‍ പൃഥിരാജ് കൂട്ടുകെട്ട് ചിത്രം ഗോള്‍ഡ് ഒടിടിയില്‍; ഡിസംബര്‍ 29 ന് ചിത്രം ആമസോണ്‍ പ്രൈമില്‍

നീണ്ട ഏഴ് വര്‍ഷക്കാലത്തിനു ശേഷമാണ് അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങിയത്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങള്‍ ആക്...

ഗോള്‍ഡ്
ചുവപ്പ് നിറമുള്ള ഗൗണില്‍ ഗ്ലാമറസായി ഹണി റോസ്; ക്രിസ്മസ് തീമില്‍  നെയില്‍ ആര്‍ട്ട് ചെയ്ത് ഇറാ ഖാന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി താരസുന്ദരിമാരുടെ ക്രിസ്തുമസ് സ്‌പെഷ്യല്‍ ചിത്രങ്ങള്‍
News
December 24, 2022

ചുവപ്പ് നിറമുള്ള ഗൗണില്‍ ഗ്ലാമറസായി ഹണി റോസ്; ക്രിസ്മസ് തീമില്‍  നെയില്‍ ആര്‍ട്ട് ചെയ്ത് ഇറാ ഖാന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി താരസുന്ദരിമാരുടെ ക്രിസ്തുമസ് സ്‌പെഷ്യല്‍ ചിത്രങ്ങള്‍

ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കാന്‍ തയ്യാറായിക്കുന്ന വേളയില്‍ താരങ്ങളും ക്രിസ്തുമസിനെ വരവേല്ക്കാനുള്ള തായ്യാറെടുപ്പിലാണ്. ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ എപ്പോഴും വാര്&zwj...

ഹണി റോസ്
 പോലീസ് വേഷത്തില്‍ ലെന;വനിത'യുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ജനുവരി 20ന് റിലീസ്
News
December 24, 2022

പോലീസ് വേഷത്തില്‍ ലെന;വനിത'യുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ജനുവരി 20ന് റിലീസ്

മലയാളികളുടെ ഇഷ്ട താരം ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് വനിത. സംവിധായകന്‍ റഹിം ഖാദറിന്റെ  സംവിധാനത്തില്‍ ഒരുങ്ങുന്ന  ഏറ്റവും പുതിയ ചിത്രമാണിത്....

വനിത.ലെന
കുറച്ച് ഞാവല്‍ പഴം കഴിച്ചിട്ടും നാവില്‍ പര്‍പ്പിള്‍ കളര്‍ വന്നില്ല; ഒടുവില്‍ ലാല്‍ ജോസ് നാവില്‍ കളര്‍ വരുത്താന്‍ ആവശ്യപ്പെട്ടു; രണ്ടാം ഭാവം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം മറന്നിട്ടുമെന്തിനോ' 4കെയിലേക്ക് റീമാസ്റ്റര്‍ ചെയത സന്തോഷം പങ്ക് വച്ച് ലെന കുറിച്ചത്
News
രണ്ടാം ഭാവം,ലെന,

LATEST HEADLINES