Latest News
 പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും; നന്ദിനി എല്ലാവരുടെയും ഹൃദയത്തിലും മനസ്സിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു; ചിന്നത്തമ്പിയുടെ 32ാം വാര്‍ഷികത്തില്‍ ഖുശ്ബു കുറിച്ചത്
News
April 13, 2023

1991ല്‍ പുറത്തിറങ്ങി ബോക്സോഫീസില്‍ വന്‍ഹിറ്റായ ചിത്രമാണ് ചിന്നത്തമ്പി. ഖുശ്ബു, പ്രഭു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പി. വാസു ആണ് സംവിധാനം ചെയ്തത്. ചിത്രത്ത...

ഖുശ്ബു, പ്രഭു ചിന്നത്തമ്പി
മകളും അമ്മയും ഉള്‍പ്പെടുന്ന അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പാല് കാച്ചല്‍; തിരുവനന്തപുരത്തെ പുതിയ ഫ്‌ളാറ്റിലേക്ക് താമസമാക്കി മഞ്ജു പിള്ള; വീഡിയോ കാണാം
News
April 13, 2023

മകളും അമ്മയും ഉള്‍പ്പെടുന്ന അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പാല് കാച്ചല്‍; തിരുവനന്തപുരത്തെ പുതിയ ഫ്‌ളാറ്റിലേക്ക് താമസമാക്കി മഞ്ജു പിള്ള; വീഡിയോ കാണാം

സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയതാരമാണ് മഞ്ജുപിള്ള.ഇപ്പോളിതാ നടി  പുതിയ വീട്ടിലേക്ക് താമസമാക്കിയിരിക്കുകയാണ്. മകള്&zwj...

മഞ്ജുപിള്ള
വൃഷഭയുടെ വിശേഷങ്ങളുമായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും; പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് ജുലൈയില്‍; വീഡിയോ പങ്ക് വച്ച് ആശീര്‍വാദ് സിനിമാസ്
News
April 13, 2023

വൃഷഭയുടെ വിശേഷങ്ങളുമായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും; പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് ജുലൈയില്‍; വീഡിയോ പങ്ക് വച്ച് ആശീര്‍വാദ് സിനിമാസ്

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഷൂട്ട് ജൂലൈ ഒമ്പതിന് തുടങ്ങും. ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇ...

വൃഷഭ മോഹന്‍ലാല്‍
പ്രമോഷന്‍ പരിപാടികളില്‍ നിരന്തരം പങ്കെടുത്ത് തന്റെ ആരോഗ്യാവസ്ഥ മോശമായി; പനി ബാധിച്ചതോടെ ശബ്ദം നഷ്ടപ്പെട്ടു; 'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത
News
April 13, 2023

പ്രമോഷന്‍ പരിപാടികളില്‍ നിരന്തരം പങ്കെടുത്ത് തന്റെ ആരോഗ്യാവസ്ഥ മോശമായി; പനി ബാധിച്ചതോടെ ശബ്ദം നഷ്ടപ്പെട്ടു; 'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത

സാമന്തയുടെ 'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ അതി...

സാമന്ത
 ലിയോ'യുടെ താരനിരയില്‍ വീണ്ടും മലയാളി താരമോ? ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ ജോജു ജോര്‍ജും എത്തുമെന്ന് വാര്‍ത്ത;  പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അടുത്ത വൃത്തങ്ങളും

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. വിജയ്-ലോകേഷ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന നിലയിലാണ് ചിത്രത്തിനായി പ്രേക്ഷകര...

ലിയോ,വിജയ്
 ഞാന്‍ സന്തോഷത്തിന്റെ നാല്‍പതുകളിലേക്ക് കടക്കുകയാണ്; മോഹന്‍ലാലിനും ശ്വേത മേനോനും സിദ്ധഖും അടക്കമുള്ള അമ്മ അംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് രചന നാരായണന്‍ കുട്ടി; താരങ്ങളുടെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

മിനിസ്‌ക്രീനിലൂടെയെത്തി പിന്നീട് സിനിമാമേഖലയില്‍ സജീവമായ താരമാണ് രചന നാരായണകുട്ടി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലൂടെ യായിരുന്നു രചന സുപരിചിത...

രചന നാരായണകുട്ടി.
മകളുടെ സംഗീത് നൈറ്റില്‍ തിളങ്ങി ആശാ ശരത്തും ഭര്‍ത്താവും;  ഈറന്‍ മേഘം എന്ന ഗാനത്തിന് ശരത്തിനൊപ്പം ചുവടുവക്കുന്ന നടിയുടെ വീഡിയോ വൈറല്‍
News
April 13, 2023

മകളുടെ സംഗീത് നൈറ്റില്‍ തിളങ്ങി ആശാ ശരത്തും ഭര്‍ത്താവും;  ഈറന്‍ മേഘം എന്ന ഗാനത്തിന് ശരത്തിനൊപ്പം ചുവടുവക്കുന്ന നടിയുടെ വീഡിയോ വൈറല്‍

മലയാള ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ആശ ശരത്. ആശ ശരത്തിന്റെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്&zw...

ആശ ശരത്.
മാപ്പ് നല്കൂ ദയാനിതേ.....ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും;മദനന്‍ റാപ്പ് മേക്കിംഗ് വീഡിയോ കാണാം
News
April 13, 2023

മാപ്പ് നല്കൂ ദയാനിതേ.....ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും;മദനന്‍ റാപ്പ് മേക്കിംഗ് വീഡിയോ കാണാം

ഹരിശ്രീ അശോകന് പിന്നാലെ പിന്നണി ഗായകനായി സുരാജ് വെഞ്ഞാറുംമൂടും നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം 'മദനോത്സവ'ത്തിലെ 'മദനന്‍ റാപ്പ്' എന്...

സുരാജ് വെഞ്ഞാറമൂട് മദനോത്സവം

LATEST HEADLINES