Latest News

കോലാഹലങ്ങള്‍ക്കൊടുവില്‍ അമ്മ ജനറല്‍ ബോഡി; ദിലീപിന്റെ രാജി താന്‍ ആവശ്യപ്പെട്ടതെന്ന് മോഹന്‍ലാല്‍; ദിലീപിന്റെ രാജി എഴുതി വാങ്ങി; സംഘടനക്കുള്ളില്‍ നിന്ന് മൂന്ന് നടിമാര്‍ അമ്മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; തന്നെ വേട്ടയാടുന്നത് ഒഴിവാക്കണമെന്നും മോഹന്‍ലാല്‍; രാജി വെച്ചവരെ തിരിച്ച് വിളിക്കില്ല

Malayalilife
കോലാഹലങ്ങള്‍ക്കൊടുവില്‍ അമ്മ ജനറല്‍ ബോഡി; ദിലീപിന്റെ രാജി താന്‍ ആവശ്യപ്പെട്ടതെന്ന് മോഹന്‍ലാല്‍; ദിലീപിന്റെ രാജി എഴുതി വാങ്ങി; സംഘടനക്കുള്ളില്‍ നിന്ന് മൂന്ന് നടിമാര്‍ അമ്മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; തന്നെ വേട്ടയാടുന്നത് ഒഴിവാക്കണമെന്നും മോഹന്‍ലാല്‍; രാജി വെച്ചവരെ തിരിച്ച് വിളിക്കില്ല

ഡബള്യു.സി.സി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരസംഘടന പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ പ്രതികരണം രേഖപ്പെടുത്തിയത്. ദിലീപുമായിട്ടുണ്ടായ വിഷയത്തില്‍ അമ്മയിലെ വിവാദങ്ങള്‍ അവസാനിച്ചെന്നും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന്റെ രാജി അമ്മ സ്വീകരിച്ചു കഴിഞ്ഞു താന്‍ ദിലപീനോട് ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജി നല്‍കിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. 

അമ്മയുടെ പ്രസിഡന്റ് എന്ന വ്യക്തിയില്‍ നിന്ന് മോഹന്‍ലാല്‍ എന്ന വ്യക്തിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ചിലര്‍ ശ്രമിക്കുകയും. തന്നെ കടന്നാക്രമിക്കാനും ബോധപൂര്‍വം ശ്രമമ നടത്തുകയാണ്. രാജി വെച്ച ഒരാളെ തിരിച്ചെുക്കുന്നതിനായി വാദിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മോഹന്‍ലാല്‍ പ്രതികരിക്കുന്നു. അമ്മയില്‍ പ്രതിസന്ധി ഉയര്‍ന്നപ്പോള്‍ തന്നെ ദിലീപിനോട് താന്‍ നേരിട്ട് വിളിച്ച് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ദിലീപ് രാജി സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടും അതില്‍ പിടിച്ചു തന്നെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. നടിമാര്‍ സംഘടനയില്‍ നിന്നുകൊണ്ട് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. നടിമാരെ നടിമാര്‍ എന്നല്ലാതെ പിന്നെ എന്ത് വിളിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. 


രാജി കത്ത് സമര്‍പ്പിച്ചാല്‍ ഉടന്‍ പത്രക്കാരെ വിളിച്ച് കൂട്ടുന്നതല്ല ശരി. അമ്മയുടെ അവയിലബള്‍ എക്‌സിക്യൂട്ടിവ് വിളിച്ച ശേഷം മാത്രമേ ംഎനിക്ക് പുറത്ത് പറയാന്‍ പറ്റു. സിദ്ദിഖ് സംഘടനയ്ക്ക് വേണ്ടി പ്രതികരിക്കുന്ന ആളാണ്. ്മുന്‍കാലത്തും പ്രതികരിച്ചിട്ടുണ്ട്. അമ്മയില്‍ നിന്നുകൊണ്ട് മുന്‍നടിമാര്‍ നടത്തിയ പത്രസമ്മേളനവും അത്തരത്തിലാണ്. മുന്‍പ് അലന്‍സിയര്‍ തനിക്കെതിരെ വെടി ഉയര്‍ത്തപ്പോഴും നോട്ടീസ് അയച്ചിട്ടുണ്ട്. ദിലീപിന്റെ രാജി തങ്ങള്‍ സ്വീ കരിച്ചിട്ടില്ല. രാജി വെച്ച് പോയവര്‍ തങ്ങള്‍ പറഞ്ഞിട്ടല്ല രാജി സമര്‍പ്പിച്ചത്. അവര്‍ക്ക് വീണ്ടും അമ്മയില്‍ തുടരണമെങ്കില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാല്‍ സിദ്ദിഖ്, ജഗതീഷ്, ഇടവേള ബാബു , ബാബുരാജ്.എന്നിവര്‍ ചേര്‍ന്നാംണ് വാര്‍ത്താ സമ്മേളനമം നടത്തിയത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. താന്‍ പണ്ട് സംഘടനയ്ക്ക് പുറത്ത് പോയിട്ട് തിരികെ മാപ്പ് എഴുതി കൊടുത്തതിന് ശേഷമാണ് കയറിയത്. അതേ പ്രൊസീജ്വര്‍ തന്നെ ഇവിടെ വേണ്ടതുള്ളതെന്ന് ബാബുരാജ് പ്രതികരിച്ചത്. അതേ സമയം കഴിഞ്ഞ മൂന്ന് എക്‌സിക്യൂട്ടിവിലും രാജി വെച്ചവരെ തിരിച്ചെടുക്കാന്‍ തീരുമാനം എടുത്തിരുന്നു. സിദ്ദിഖ് പറഞ്ഞത് ഒരിക്കലും തിരിച്ചെടുക്കില്ല എന്നതല്ല. 

താരസംഘടനയുടെ വക്താവമായി സിദ്ദിഖിനെയും ജഗദീഷിനേയും നിയമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രണ്ടുപേരെയും നിയമിച്ചതിന് ശേഷം ചുമതലയില്‍ നിന്ന് മാറ്റി എന്നാണ്. ഡബ്‌ള്യു സി.സി അമ്മഭാരവാഹികള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കൃത്യമായ ഉത്തരം മാത്രമാണ് സിദ്ദിഖ് പറഞ്ഞത്. ദിലീപിന്റെ വിഷയം അവസാനിച്ചു എന്നാണ് കരുതുന്നത്. സംഘടന ആവശ്യപ്പെട്ടത് പ്രകാരം രാജി എഴുതിത്തരുകയും ചെയ്തു.സംഘടയ്ക്കുള്ളില്‍ നിന്ന് മൂന്ന് നടിമാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. അമ്മയ്ക്ക വേണ്ടി നടത്തുന്ന ആരോപണങ്ങള്‍ പലതും എന്റെ നേര്‍ക്കാണ് ഉയരുന്നത്. ഞാന്‍ എന്തിനാണ് അടികൊള്ളുന്നതെന്നും മോഹന്‍ലാല്‍ 

എന്നാല്‍ ദിലീപ് സിനിമയുടെ സെറ്റില്‍ വാര്‍ത്താസമ്മേളനം നടത്തിയത് മോഹന്‍ലാലിന്റെ അനുവാദത്തോടെയാണന്ന് സിദ്ദിഖ് പ്രതികരിച്ചു. അമ്മയുടെ മുതിര്ഡന്ന വനിതാ അംഗം എന്ന നിലയിലാണ് കെ.പി.എസി ലളിത ചേച്ചിയും എത്തിയത്. എന്നാല്‍ താന്‍ ഇറക്കിയ പത്രസമ്മേളനം മോഹന്‍ലാലിന്റെ നിര്‍ദേശത്തോടെയാണെന്നും ജഗദീഷ് പ്രതികരിച്ചു.

Read more topics: # amma genaral body mohanlal
amma genaral body mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES