ഇന്ത്യ ഉറ്റുനോക്കുന്ന പ്രധാനമായ രാഷ്ടട്രീയ ട്വിസ്റ്റാണ് എപ്പോഴും ദ്രാവിഡ രാഷ്ട്രീയം. തമിഴ്നാടിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ സിനിമ എന്ന ചാലകത്തിന് കഴിയുമെന്നത് എം.ജി...
സ്പിരിറ്റ് ലോഹം എന്നി ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ മനോഹരചിത്രമാണ് ഡ്രാമ. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഒരു മികച്ച കൊമേ...
റിയലിസവും റിയാലിറ്റിയും വേര്തിരിച്ചാവാത്ത അവസ്ഥ. ഉപബോധ മനസില്‍ നാം പല ആവര്‍ത്തി കണ്ടുമടങ്ങുന്ന ചില സ്വപ്നങ്ങളുണ്ട് . മാജിക്കല്‍ റിയലിസം സമ്മാനിക്കുന്ന ആ നിമിഷങ്ങളിലൂടെ നമ്...
ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂദാശ ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തും. ഒരു ത്രില്ലര്‍ ഡ്രാമ ജോണറില്‍ പെടുന്ന ചിത...
ചരിത്രമാകാന്‍ സൃഷ്ടിച്ച ചരിത്ര സിനിമ.. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നായ കായംകുളം കൊച്ചുണ്ണിയുടെ വരവ് ആഘോഷിക്കുകയാണ് മലയാ...
മനസില്‍ മയില്‍പീലി പോലെ കാത്ത് സൂക്ഷിക്കാറുള്ള കുറേ ഓര്‍മകളുണ്ട്. അവയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് കൗമാരം. ഏതൊരു മനുഷ്യന്റേയും മനസിന്റെ വികാരതലങ്ങളെ തട്ടിയുണര്‍ത്താന്‍ മരണകിടക...
ജീവിതത്തില്‍ നഷ്ടപ്രണയമുണ്ടായവര്‍ക്കും അതിന്റെ നീറ്റല്‍ മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും മികച്ച ഒരു അനുഭവം നല്കുന്ന സിനിമയാണ് മന്ദാരം. പ്രണയമെന്നാല്‍ ജീവിതത്തിന്റെ ...