ചരിത്രം സൃഷ്ടിച്ച് പായല്‍ കപാഡിയയുടെ ഓള് വി ഇമാജിന്‍ അസ് ലൈറ്റ്. ഗോള്‍ഡന്‍ ഗ്ലോബ് 2025-ലെ മികച്ച സംവിധായകന്, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള...
മലയാള സിനിമാ രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഷാജി എന്‍ കരുണിന്. സാംസ്കാരിക മന്ത്രി സജി ചെറിയാന് ...
സംഗീത പ്രേമികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തൊരു മരണമാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റേത്. അപ്രതീക്ഷിതമായി ആയിരുന്നു വയലിന...
മലയാളികളുടെ ജനപ്രിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം കഴിവതും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാറുമാണ് പതിവ്. ഇപ്പോഴിതാ മമ്മൂ...
വ്യത്യസ്ത പ്രമേയങ്ങളിലുള്ള ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച് ജനപ്രീതി പിടിച്ചു പറ്റിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. 2011ല...
കഴിഞ്ഞ ദിവസമാണ് നടന് കാളിദാസ് ജയറാം വിവാഹിതനായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്ന തരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതപങ്കാളിയാക്കിയത്....
അഭിനയ ജീവിതം ഉപേക്ഷിച്ച് പോയിട്ട് വര്‍ഷം 22 വര്‍ഷമായി എങ്കിലും സംയുക്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. വളരെ ചുരുക്കം പരിപാടികളില്‍ മാത്രം ക്യാമറക്ക് മു്ന്നിലെത്താറ...
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെറ മകള്‍ ആലിയ കശ്യപ് വിവാഹിതയാകുന്നു. ഷേയ്ന്‍ ഗ്രിഗറിയാണ് വരന്. മകളുടെ ഹല്‍ദി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് അനുരാഗ...