നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. ന...
മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. തമിഴകത്ത് വലിയ ഹിറ്റുകള്‍ സമ്മാനിച്ച ഗൗതം മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ച...
ഗര്‍ഷോം എന്ന ചിത്രത്തിലെ പറയാന്‍ മറന്ന പരിഭവങ്ങള്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് രമേശ് നാരായണന്‍. മികച്ച ഗാനങ്ങള്‍ ഒരുക...
അജഗജാന്തരത്തിന് ശേഷം താന്‍ രചന നിര്‍വ്വഹിക്കേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രോജക്റ്റ് ഓണ്‍ ആയപ്പോള്‍ നിര്&zwj...
ജീവനകലയുടെ ഗുരുവായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍', 'പത്താന്‍', 'ഫൈറ്റര്‍' തു...
അക്ഷയ് കുമാര്‍ ചിത്രം 'സര്‍ഫിര'യ്ക്ക് ആളുകള്‍ കയറാതായതോടെ സമൂസയും ചായയും സൗജന്യമായി തരാമെന്ന് നല്‍കി പുതിയ ഓഫറുമായി നിര്‍മാതാക്കള്‍. സുധ കൊങ്കര സ...
നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. ഇപ്പോഴിതാ നടിയുടെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് മയക്കുമരുന്ന് കേസില്‍ അ റസ്റ്റിലായിരിക്കുകയാണ്. അമനെ കൂടാതെ നാല് പേ...
സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ നടി നവ്യാ നായര്‍ സിനിയമ്‌ക്കൊപ്പം നൃത്ത വേദിയിലും സജീവമാണ്. ഒപ്പം സ്വന്തമായി യുട്യൂബ് ചാനലും ആരംഭിച്ച നടി തന്റെ വിശേഷങ്ങളൊക്കെയു...