ടോവിനോ തോമസ് ട്രിപിള് റോളില് എത്തുന്ന 'അജയന്റെ രണ്ടാം മോഷണം'- ARM ഓണം റീലീസായി പ്രേക്ഷകര്ക്ക് മുന്നിലെത്തും. ജിതിന് ലാല് സംവിധാനം ചെയ്യുന്ന ചിത്...
ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന് വിശാഖ് നായരിപ്പോള് മലയാളത്തിലേക്കാള് ഉപരി ഹിന്ദിയിലും തമിഴിലുമായ...
ജയറാമും കുടുംബവും മലയാളികള്ക്ക് പ്രിയങ്കരരാണ്. അടുത്തിടെയായിരുന്നു മകള് മാളവികയുടെ വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷ വിശേഷങ്ങളെല്ലാം ആരാധകര് ഏറെ ഇഷ്ടത്തോടെയാണ് ...
ആദ്യകണ്മണിയെ വരവേല്ക്കാനൊരുങ്ങി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. ചിത്രങ്ങള് പങ്കിട്ട് രഞ്ജിനിയാണ് ഇക്കാര്യം സമൂഹമാധ്യമ...
സിനിമകള്ക്ക് വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില് വന് മാറ്റങ്ങള് വരുത്തുന്നവരാണ് നടീനടന്മാര്. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്, ലോകോത്തര ട്രെയ്നര...
മലയാള സിനിമ ലോകം ഇപ്പോള് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസ് ചിത്രമാണ് മണിച്ചിത്രത്താഴിന്റെ റീമാസ്റ്റര് വേര്ഷന്. ചിത്രത്തിന്റെ ട്രെയിലര് ഇന്ന് അണിയ...
താനവിടെ പ്രത്യേകിച്ചു വല്ലതും കണ്ടോ?കണ്ടു.എന്തു കണ്ടു?നമ്മളാരും പ്രതീഷിക്കാത്ത കാര്യങ്ങളാ നമ്മുടെ വീട്ടില് നടക്കുന്നതൊക്കെ..' സമാധാനം കിട്ടാനാനുള്ള പൂജ നടത...
മീരാ ജാസ്മിന്, അശ്വിന് ജോസ് എന്നിവര് കേന്ദ്ര കഥാപാത്രങ്ങലാകുന്ന പാലും പഴവും എന്ന ചിത്രത്തിന്റെ ട്രെയിലര് റിലീസ് ചെയ്തു. 2 മിനിറ്റ് 21 സെക്കന്ഡ് ദൈര്&zwj...