Latest News
ത്രസിപ്പിക്കുന്ന ഡയലോഗുമായി അറക്കല്‍ മാധവനുണ്ണിയുടെ മാസ് എന്‍ട്രി; 'വല്യേട്ടന്‍' 4K ട്രെയിലര്‍ യുട്യൂബ് ട്രെന്റിങില്‍
News
November 23, 2024

ത്രസിപ്പിക്കുന്ന ഡയലോഗുമായി അറക്കല്‍ മാധവനുണ്ണിയുടെ മാസ് എന്‍ട്രി; 'വല്യേട്ടന്‍' 4K ട്രെയിലര്‍ യുട്യൂബ് ട്രെന്റിങില്‍

മമ്മൂട്ടി-ഷാജി കൈലാസ് ടീമിന്റെ എക്കാലത്തേയും ജനപ്രിയ സിനിമകളിലൊന്നായ 'വല്യേട്ടന്‍' വീണ്ടും തിയറ്ററുകളിലേക്കെത്തുന്നു. 4K ഡോള്‍ബി അറ്റ്മോസ് ദൃശ്യമികവോടെ നവംബര്&zw...

'വല്യേട്ടന്‍
 എട്ട് കീമോയും 21 റേഡിയേഷനും;കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു;  രാവും പകലും ഒപ്പമുണ്ടായിരുന്നു പ്രശാന്ത്; രോഗാവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്
cinema
November 23, 2024

എട്ട് കീമോയും 21 റേഡിയേഷനും;കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു;  രാവും പകലും ഒപ്പമുണ്ടായിരുന്നു പ്രശാന്ത്; രോഗാവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്

തെന്നിന്ത്യയില്‍ ഒട്ടനവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവാനി ഭായ്. ബാലതാരമായി സിനിമാലോകത്ത് അരങ്ങേറിയ ശിവാനി സഹനടിയായി നായികയായിഉയര്‍ന്നുവന്ന താരമാണ്. അര്‍ബുദ ...

ശിവാനി ഭായ്
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍; അബുദബിയില്‍ കുടുംബമായി താമസമാക്കി കുടുംബത്തിലെ അംഗം; ഇരുവരുടെയും കല്യാണം പറഞ്ഞുറപ്പിച്ച ശേഷം മുടങ്ങിയത്; വധുവായി എത്തുന്ന പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ ഷിയാസ് കരിം പങ്ക് വക്കുമ്പോള്‍

നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. നേരത്തെ ഷിയാസിന്റെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും അത് മുടങ്ങി പോവുക...

ഷിയാസ് കരീം
ഒപ്പം അഭിനയിച്ച നടന്‍ അടുത്തു വന്ന് ആരും അറിയാതെ ഒരു ചാന്‍സ് തരുമോ എന്ന് ചോദിച്ചു; ഞാന്‍ ഉടനെ ചെരിപ്പ് കയ്യിലെടുത്തു; കരിയറിന്റെ ആദ്യ കാലത്ത് ഒപ്പം അഭിനയിച്ച നടനില്‍ നിന്നും ഉണ്ടായ മോശം അനുഭവം പങ്ക് വച്ച് ഖുശ്ബു

നടി എന്നതിലുപരി രാഷ്ട്രീയക്കാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ഖുശ്ബു സുന്ദര്‍. ഇപ്പോളിതാ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ സംസാരിച്ച താരം തനിക്ക് പ്രമുഖ നടനില്‍ നി...

ഖുശ്ബു സുന്ദര്‍
ശ്രീലങ്കയിലെ സെറ്റ് മുഴുവന്‍ കറങ്ങി നടന്ന് കണ്ട് ഫഫ; മമ്മൂക്കയുടെ തമാശയ്ക്ക് കേട്ട് ചിരിയുമായി കുഞ്ചാക്കോയും ഫഹദും; മഹേഷ് നാരായണന്‍ സെറ്റില്‍ താരനിരകള്‍ എത്തുമ്പോള്‍
cinema
November 23, 2024

ശ്രീലങ്കയിലെ സെറ്റ് മുഴുവന്‍ കറങ്ങി നടന്ന് കണ്ട് ഫഫ; മമ്മൂക്കയുടെ തമാശയ്ക്ക് കേട്ട് ചിരിയുമായി കുഞ്ചാക്കോയും ഫഹദും; മഹേഷ് നാരായണന്‍ സെറ്റില്‍ താരനിരകള്‍ എത്തുമ്പോള്‍

മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര...

ഫഹദ് മഹേഷ് നാരായണന്‍
 ഉന്നം പിഴക്കാതിരിക്കാന്‍ 'റൈഫിള്‍ ക്ലബ്; ആഷിക് അബു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് ആഘോഷമാക്കാന്‍ ഇട്ടിയാനം & ഫാമിലി 
cinema
November 22, 2024

ഉന്നം പിഴക്കാതിരിക്കാന്‍ 'റൈഫിള്‍ ക്ലബ്; ആഷിക് അബു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് ആഘോഷമാക്കാന്‍ ഇട്ടിയാനം & ഫാമിലി 

 പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'റൈഫിള്‍ ക്ലബ്'. ആഷിക് അബുവിന്റെ സംവിധാന മികവിനൊപ്പം മികച്ച താര നിര കൂടി ഒരുമിക്കുന്നതിനാല്‍ വല...

'റൈഫിള്‍ ക്ലബ്
നടന്റേ ബഹളം ഇല്ലാത്ത പാവം മനുഷ്യന്‍; സംസാരിക്കുന്നതുപോലും അസോഫ്റ്റന്നെ്‌ന് സീമാ ജി നായര്‍;കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവംപിടിച്ച  സ്‌നേഹനിധിയെന്ന് വിന്ദുജാ മേനോന്‍; മേഘനാഥന്‍ വിട പറയുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് സഹതാരങ്ങള്‍; നടന് അന്ത്യനിദ്രയൊരുക്കിയത് അച്ഛന്റെയും അനിയന്റെയും കുഴിമാടത്തിനരികെ
cinema
മേഘനാഥ ന്
 വിവാദങ്ങള്‍ക്കിടെ ഓരേ വേദിയും ഓരേ സീറ്റും പങ്കിട്ട് നയന്‍താരയും ധനുഷും; നിര്‍മ്മാതാവിന്റെ വിവാഹത്തിന് എത്തിയ ഇരുവരും പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ ലോകവും 
News
November 22, 2024

വിവാദങ്ങള്‍ക്കിടെ ഓരേ വേദിയും ഓരേ സീറ്റും പങ്കിട്ട് നയന്‍താരയും ധനുഷും; നിര്‍മ്മാതാവിന്റെ വിവാഹത്തിന് എത്തിയ ഇരുവരും പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ ലോകവും 

ധനുഷും നയന്‍താരയും തമ്മിലുള്ള അഭിപ്രായവ്യത്യാസം സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നയന്‍താരയുടെ സിനിമാ ജീവിതത്തെ ആസ്പദമാക്കി നെറ്...

ധനുഷ് നയന്‍താര

LATEST HEADLINES