താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള് ഒഴിയുന്നില്ല. തെരഞ്ഞെടുപ്പില് നടന് ബാബുരാജ് മത്സരിക്കുന്നതിനെതിരെ അംഗങ്ങള് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയ...
മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില് നിന്ന് പിന്മാറാനുള്ള നടന് ജഗദീഷിന്റെ തീരുമാനം പുരോഗമനപരവും സ്വാഗതാര്ഹവുമാണെന്ന് നടിയും ...
മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ കുടുംബവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് സോഷ്യല്മീഡിയയില് നിറയുന്നത്.സാമൂഹ്യ മാധ്യമങ്ങളില് സജീവമായ സുധിയുടെ ഭാര്യ രേണു മകന് കിച...
മോഹന്ലാലിനെ നായകനായി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയപൂര്വ്വം'. മോഹന്ലാല് ആരാധകര് നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചി...
എണ്പതുകളില് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി മേനക. മമ്മൂട്ടി, മോഹന്ലാല് തുടങ്ങി സൂപ്പര്താരങ്ങളുടെയെല്ലാം നായികയായി മേനക അഭിനയിച്ചു. സംവിധായകനും നിര്...
ഒരുകാലത്ത് സിനിമയില് നായിക എന്ന നിലയില് ഏറെ ആരാധനയും പ്രശംസയും നേടുകയായിരുന്ന യമുന എന്ന നടിയുടെ ജീവിതം ഇന്ന് മറ്റൊരു വഴിയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. സൂപ്പര് താരങ്ങള്ക്കൊപ്...
നടന് വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന് എന്ന സ്ത്രീയാണ് സോഷ്യല് മീഡിയയിലൂടെ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ്...
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര് വണ്:ചന്ദ്ര' യുടെ ടീസര് ഒരു മില്യണ് കാഴ്ചക്...