കലാഭവന് നവാസിന്റെ ജീവനെടുത്തത് ഹൃദയാഘാതം തന്നെ. വെള്ളിയാഴ്ച രാത്രി അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. ഇത് കാര്യമ...
സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജയകുമാര്‍ കെ പവിത്രന്‍ ...
അസ്‌കര്‍ സൗദാന്‍, രാഹുല്‍ മാധവ്, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി 'എന്ന ചിത്രത്തിന്...
ലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താന്‍ കൊതിക്കുന്ന മനസാണ് മലയാളികള്‍ക്ക്. വീട്ടിലെ പ്രിയപ്പെട്ടവരുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് ആ മുറ്റത്തുകൂടെ ഒന്നു നടന്ന് വീട്ടുകാരോട് വിശേ...
മിമിക്രി കലാകാരന്‍, ഹാസ്യതാരം, ഗായകന്‍, ചലച്ചിത്ര നടന്‍, സ്റ്റേജ്-ടെലിവിഷന്‍ താരം എന്നിങ്ങനെ എല്ലാമായിരുന്നു അന്തരിച്ച കലാഭവന്‍ നവാസ്. മിമിക്രി സ്റ്റേജ് ഷോകള്‍ അവതരിപ്പിച...
കലാഭവന് നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികളും സിനിമാ മിമിക്രി താരങ്ങളുമെല്ലാം. മരണവിവരമറിഞ്ഞ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സമയവും കാലവും നോക്കാതെ ഓടിയെത്ത...
ഏഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും( ജവാന്) വിക്രാന്ത് മാസിയുമാണ് ( ട്വല്‍ത്ത് ഫെയില്‍) മികച്ച നടന്മാര്‍. റാണി മുഖര്ജിയാണ...
വളരെ കുറച്ച് മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നടി സംഗീതയെ മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാകില്ല. ഗംഗോത്രി എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു തുടക്കം. പ...