ഇറ്റലിയില്‍ അവധിയാഘോഷത്തിലാണ് നടി പ്രിയങ്കാ ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ പ്രിയങ്കരമായ ഓരോ നിമിഷങ്ങളും ആരാധകര്&zw...
താരജാടകളില്ലാത്ത മലയാളത്തിലെ ചുരുക്കം നായികമാരില്‍ ഒരാളാണ് അനുശ്രീ. താരം ഫുള്‍ജാര്‍ സോഡ കുടിക്കാന്‍ പോയതിന്റെ കഥയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ...
ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ സ്വപനം സ്വന്തമായി ഒരു വീട് എന്നുള്ളത് യാഥാര്‍ത്ഥ്യമായിരിക്കുയാണ്. കഴിഞ്ഞ ദിവസം നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ ബിഗ്ബോസിലെ ഷിയാസിന്റെ സഹത...
ദിവസങ്ങളായി സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത് റോസ ചേട്ടത്തിയുടെ പാട്ടാണ്. പല്ലില്ലാത്ത മോണകാട്ടിയുള്ള നിഷ്‌കളങ്കമായ ചിരിയും മികച്ച ഒഴുക്കോടെയുള്ള പാട്ടും വേദികളിലും തിളങ്ങ...
മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ സൈബർ ലോകത്ത് ശക്തമായ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാർവ്വതി. ഇതോടെ പാർവ്വതിയുടെ സിനിമകളെ കരുതിക്കൂട്ടി തോൽ...
ഒരു കാലത്ത് സ്‌കൂളുകളിലും കോളേജുകളിലും വലിയ തരംഗമാണ് ക്ലാസ്മേറ്റ്സ് സിനിമ ഉണ്ടാക്കിയത്. ചിത്രത്തിലെ ഒരോ പാട്ടും കോളേജുകളില്‍ ഓളമുണ്ടാക്കിയിരുന്നു. സൗഹൃദവും പ്രണയവും പറഞ...
ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോലിന്റെ തിരക്കുകളിലാണ് എം.ജയചന്ദ്രൻ. ക്രിസ്തിയ പശ്ചാത്തലമുള്ള നാല് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ജയച്ചന്ദ്രൻ താക്കോലിനായി ഒരുക്കുന്...
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുധാചന്ദ്രന്‍. ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു അഭിനേത്രിയാണ്. ഒരു അപകടത്തില്‍ പെട്ട് കാലുകള്...