സിനിമാ ലോകത്തെ ഏറ്റവും ചെറിയ നടൻ എന്നറിയപ്പെട്ട സാജൻ സാഗര തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയാണ്. സാജൻ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നത് മിമിക്രി വേദികളിലൂടെയും ടിവി...
അമ്മയിലെ ലൈഫ് മെമ്ബര്‍ഷിപ്പില്‍ ആദ്യ പേരുകാരന് സുരേഷ് ഗോപിയാണ്. രണ്ടാമന് കെബി ഗണേശ് കുമാറും. മൂന്നാമത് മണിയന് പിള്ള രാജുവും. അമ്മയിലെ വാശിയേറിയ ...
മലയാള സിനിമാ ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കിടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. മലയാളം ഒരിക്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്കിയ നിര്‍ണായക ശബ്ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള...
ഫോ ളന്‍ കിങ്ഡം എന്ന 2018-ല്‍ ഇറങ്ങിയ സിനിമയുടെ തുടര്‍ച്ചയായി ജുറാസ്സിക് വേള്‍ഡ് ഡൊമിനിയന്‍ എന്ന പുതിയ സിനിമയെത്തുമ്ബോള്‍ അതില്‍ മലയാളി സാന്നിദ്ധ്യവും...
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തിളങ്ങി നിൽക്കുകയാണ്. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും ...
മലയാള സിനിമയിലെ പ്രഗത്ഭരായ താരങ്ങളിലൊരാളായ ജഗദീഷിന്റെ ഭാര്യയായ ഡോ. പി രമയുടെ അന്ത്യത്തിൽ ആദരാഞ്ജലികൾ നേരുകയാണ് മലയാളം സിനിമാ ലോകത്തെ പ്രമുഖർ. ഭർത്താവ് പ്രഗത്ഭനായ സിനിമാക്കാരൻ ആയ...
പാരിജാതത്തിലെ മീരയേയും അമ്മയിലെ മാലതിയേയും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. ഒരു പിടി നല്ല പരമ്പരകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി ആയിരുന്ന സോണിയ റഷീദ...