Latest News
എന്റെ ജീവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക; ഞാന്‍ ഇപ്പോ ഒട്ടും ഓക്കെയല്ല; എല്ലാം ഒരു ട്രോമപോലെ തോന്നുന്നു; ബിഗ് ബോസിലേക്ക് രണ്ടാമത് പ്രവേശിക്കുന്ന വീഡിയോ പുറത്തുവിട്ട് മസ്താനി; കാത്തിരുന്നതെന്ന് ട്രോളന്മാര്‍ 
channel
November 15, 2025

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥിയായിരുന്ന അവതാരക മസ്താനി, ഷോയിലേക്ക് രണ്ടാമതും പ്രവേശിക്കുന്നതിന് മുമ്പ് തനിക്കുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തി. ഷോയില്‍ നിന്...

മസ്താനി,
 സ്ത്രീജന്മങ്ങളുടെ കഥ പറയുന്ന ചെമ്പരത്തി, ദുര്‍ഗ  പരമ്പരകള്‍ സീ കേരളം ചാനലില്‍; നവംബര്‍ 17 മുതല്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
channel
November 14, 2025

സ്ത്രീജന്മങ്ങളുടെ കഥ പറയുന്ന ചെമ്പരത്തി, ദുര്‍ഗ പരമ്പരകള്‍ സീ കേരളം ചാനലില്‍; നവംബര്‍ 17 മുതല്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കേരളത്തിലെ മുന്‍നിര ചാനലുകളില്‍ ഒന്നായ സീ കേരളം 2025 നവംബര്‍ 17 ന് ചെമ്പരത്തി, ദുര്‍ഗ എന്ന രണ്ട് പുതിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവരാന്‍ ഒരുങ്ങുന...

സീ കേരളം
പെയ്‌തൊഴിയാതെ സീരിയലിന്റെ ലൊക്കേഷനില്‍ നടിമാര്‍ തമ്മില്‍ വാക്കേറ്റം; കെ കെ രാജിവ് സംവിധാനം ചെയ്യുന്ന സീരിയലിലെ താരങ്ങളുടെ തമ്മിലടി ഒത്തുതീര്‍പ്പിലെത്തിയതോടെ ഷൂട്ടിങ് പുനരാരംഭിച്ചു
channel
November 14, 2025

പെയ്‌തൊഴിയാതെ സീരിയലിന്റെ ലൊക്കേഷനില്‍ നടിമാര്‍ തമ്മില്‍ വാക്കേറ്റം; കെ കെ രാജിവ് സംവിധാനം ചെയ്യുന്ന സീരിയലിലെ താരങ്ങളുടെ തമ്മിലടി ഒത്തുതീര്‍പ്പിലെത്തിയതോടെ ഷൂട്ടിങ് പുനരാരംഭിച്ചു

ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് പെയ്തൊഴിയാതെ. സീരിയല്‍ നടി കൃഷ്ണേന്ദു ഉണ്ണിക്കൃഷ്ണന്‍ നായികയായി അഭിനയിക്കുന്ന പരമ്പരയില്‍ ചെ...

പെയ്തൊഴിയാതെ.
 മാക്രികള്‍ കാരണം വലിയ ശല്യമാണ്;രാത്രിയില്‍ സാധകം ചെയ്യുമ്പോള്‍ ആണ് ഇവറ്റകളുടെ കൊണ കൊണ കരച്ചില്‍;  അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും; ബിഗ് ബോസ് താരം ശൈത്യയെ പേര് പറയാതെ പരിഹസിച്ച് അഖില്‍ മാരാര്‍ 
channel
November 14, 2025

മാക്രികള്‍ കാരണം വലിയ ശല്യമാണ്;രാത്രിയില്‍ സാധകം ചെയ്യുമ്പോള്‍ ആണ് ഇവറ്റകളുടെ കൊണ കൊണ കരച്ചില്‍;  അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും; ബിഗ് ബോസ് താരം ശൈത്യയെ പേര് പറയാതെ പരിഹസിച്ച് അഖില്‍ മാരാര്‍ 

ബിഗ് ബോസ് സീസണ്‍ 7 വിജയി അനുമോള്‍ക്ക് പിആര്‍ പിന്തുണയുണ്ടെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തിയ ശൈത്യ സന്തോഷിന് മറുപടിയുമായി ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ത്ഥിയും സംവിധായകനുമായ ...

അഖില്‍ മാരാര്‍. ശൈത്യ
 ലൈഫില്‍ വളരെ സ്പെഷ്യലായിട്ടുള്ള സ്റ്റേജില്‍ ഗൈഡായിരുന്നു റീബ;  ജീവിതത്തില്‍ ഇഷ്ടമുള്ള ചില കാര്യങ്ങള്‍ വന്ന് ചേരാറുണ്ട്; അങ്ങനെ വന്ന് ചേര്‍ന്നതാണ്  റീബ; വിവാഹം മൂകാംബികയില്‍ വേണമെന്ന് തോന്നിയതും മനസില്‍ വന്നത്; രണ്ടാം വിവാഹത്തെപ്പറ്റി ആര്‍ജെ അമന്‍ 
channel
November 13, 2025

അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും വൈറലായതുമായ വിവാഹമായിരുന്നു ആര്‍ജെ അമന്‍ ഭൈമിയുടേത്. നടി വീണ നായരുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് അമന്&zw...

ആര്‍ജെ അമന്‍
തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണം;അനുമോള്‍ക്കെതിരെ വാട്‌സ്ആപ്പ് ചാറ്റുള്‍പ്പെടെ പുറത്തുവിട്ട് ബിന്നി;സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച; ബിഗ് ബോസ് കപ്പ് അടിച്ച അനുമോള്‍ വീണ്ടും എയറിലേക്ക് 
channel
November 13, 2025

തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണം;അനുമോള്‍ക്കെതിരെ വാട്‌സ്ആപ്പ് ചാറ്റുള്‍പ്പെടെ പുറത്തുവിട്ട് ബിന്നി;സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച; ബിഗ് ബോസ് കപ്പ് അടിച്ച അനുമോള്‍ വീണ്ടും എയറിലേക്ക് 

ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥിയായിരുന്ന ബിന്നി സെബാസ്റ്റ്യന്‍, സഹമത്സരാര്‍ത്ഥിയായിരുന്ന അനുമോള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അനുമോള്‍ക്ക് വേണ്ടി...

ബിന്നി സെബാസ്റ്റ്യന്‍
 'ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്, എത്രയോ പേര്‍ ക്യാന്‍സര്‍ വാര്‍ഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു'; പിആര്‍ കൊണ്ട് കപ്പ് നേടി വീട്ടില്‍ പോകാന്‍ ഉളുപ്പില്ലേയെന്ന് ചോദിച്ച് മായ വിശ്വനാഥ്; പിആര്‍ വിജയിച്ചു സത്യം തോറ്റുവെന്ന് ബിന്നി സെബാസ്റ്റിയനും; അനുമോളിന്റെ വിജയത്തില്‍ വിമര്‍ശനവുമായി താരങ്ങള്‍
channel
അനുമോള്‍ മായ വിശ്വനാഥ്
എന്റെ സന്തോഷത്തിനു വേണ്ടി ഭാര്യ ഒരു ഡാന്‍സ് കളിച്ചു; നിങ്ങള്‍ക്ക് ചീത്ത വിളിക്കണമെങ്കില്‍ എന്നെ വിളിക്കാം; 'നിങ്ങളുടെ കുടുംബത്തിന് ഞങ്ങള്‍ എന്തു ദ്രോഹം ചെയ്തു''?ദിവ്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ക്രിസ്; താരത്തിനെതിരെ വിമര്‍ശനവുമാ യെത്തിയ കലാമണ്ഡലം സത്യഭാമയുടെ ശിഷ്യത്വം സ്വീകരിച്ച് നടിയും
channel
സത്യഭാമ ദിവ്യ ശ്രീധര്‍

LATEST HEADLINES