Latest News
 തനിച്ചാണ് എന്ന് സ്വയം ബോധ്യമുണ്ടായാല്‍ മതി; പിന്നെ ഏത് പ്രശ്‌നവും സ്വയം നേരിടാന്‍ കഴിയും; വിവാഹമോചന വാര്‍ത്തകള്‍ക്ക് പടരുന്നതിനിടെ സീരിയല്‍ താരം ജിഷിന്റെ പോസ്റ്റ്; വരദയുമായുള്ള ദാമ്പത്യം തകര്‍ച്ചയിലെന്ന് സൂചന
channelprofile
October 31, 2022

പ്രേക്ഷകര്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരവുമായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്ന...

ജിഷിന്‍,വരദ
 സീരിയല്‍ താരം ചന്ദ്ര ലക്ഷമണ അമ്മയായി; നടി ആണ്‍ കുഞ്ഞിന് ജന്മം നല്കിയ കാര്യം പങ്ക് വച്ച് ഭര്‍ത്താവും നടനുമായി ടോഷ് ക്രിസ്റ്റി
channelprofile
October 28, 2022

സീരിയല്‍ താരം ചന്ദ്ര ലക്ഷമണ അമ്മയായി; നടി ആണ്‍ കുഞ്ഞിന് ജന്മം നല്കിയ കാര്യം പങ്ക് വച്ച് ഭര്‍ത്താവും നടനുമായി ടോഷ് ക്രിസ്റ്റി

സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷമണയും ടോഷ് ക്രിസ്റ്റിയുടെയും ജീവിതത്തില്‍  സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ചന്ദ്ര ലക്ഷമണ ആണ്കുഞ്ഞിന് ജന്മം നല്‍കിയിരിക്കുക...

ചന്ദ്ര ലക്ഷമണ ടോഷ് ക്രിസ്റ്റി
ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി പ്രണയം; നടി അന്‍ഷിതയെ സീരിയലുകളില്‍ നിന്നും ഒഴിവാക്കി;നടിയെ പുറത്താക്കിയത് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നതിന് പിന്നാലെ
channelprofile
October 21, 2022

ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി പ്രണയം; നടി അന്‍ഷിതയെ സീരിയലുകളില്‍ നിന്നും ഒഴിവാക്കി;നടിയെ പുറത്താക്കിയത് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നതിന് പിന്നാലെ

ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. അന്‍ഷിതയാണ് സൂര്യ കൈമളായി എത്തുന്നത്. ചെല്ലമ്മ എന്ന തമിഴിലെ സീരി...

അന്‍ഷിത
മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സുജയ്ക്ക് വിവാഹം; മെഹന്തി ചിത്രം പങ്ക് വച്ച് സീരിയല്‍ താരം അഖിന ഷിബു
channelprofile
October 20, 2022

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സുജയ്ക്ക് വിവാഹം; മെഹന്തി ചിത്രം പങ്ക് വച്ച് സീരിയല്‍ താരം അഖിന ഷിബു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. പരമ്പര ഇതിനോടകം തന്നെ വലിയ ജനപ്രീതി ആര്‍ജിച്ചുകഴിഞ്ഞു. പരമ്പരയില്‍ സുജ എന്ന കഥാപാത്രത്തെയു...

അഖിന, മഞ്ഞില്‍ വിരിഞ്ഞ പൂവ്
 ലൈബ്രറിയില്‍ പോകുന്നെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മനോജിന്റെ കൂടെ പോകുകയായിരുന്നു;എനിക്ക് കുട്ടികളെ കണ്ടുകൂടായിരുന്നു;നല്ലൊരു ആര്‍ട്ടിസ്റ്റാകണമെന്നായിരുന്നു ലക്ഷ്യം;ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ മുകളില്‍ നിന്ന് ചാടിയിറങ്ങി; നടി അര്‍ച്ചന മേനോന്‍ വിശേഷങ്ങള്‍ പങ്ക് വ്ക്കുമ്പോള്‍
channelprofile
അര്‍ച്ചന മേനോന്‍
 സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റില്‍; ഇരുവരും വീട് കയറി ആക്രമണം നടത്തിയെന്ന് പരാതി; അശ്വതിയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞാഴ്ച
channelprofile
October 15, 2022

സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റില്‍; ഇരുവരും വീട് കയറി ആക്രമണം നടത്തിയെന്ന് പരാതി; അശ്വതിയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞാഴ്ച

കൊച്ചി: വീടു കയറി ആക്രമണം നടത്തിയതിന് സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റില്‍. ഇന്നലെ ഞാറക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ...

അശ്വതി ബാബു
 കൂടെവിടെയിലെ സൂര്യ തൊട്ട് ചെല്ലമ്മയിലെ നായിക വരെ; പ്രശസ്തിയില്‍ നിന്നും വീണത് പടുകുഴിയിലേക്ക്; സീരിയല്‍ നടി അന്‍ഷിതയുടെ ജീവിതത്തില്‍ സംഭവിച്ചത്
channelprofile
October 12, 2022

കൂടെവിടെയിലെ സൂര്യ തൊട്ട് ചെല്ലമ്മയിലെ നായിക വരെ; പ്രശസ്തിയില്‍ നിന്നും വീണത് പടുകുഴിയിലേക്ക്; സീരിയല്‍ നടി അന്‍ഷിതയുടെ ജീവിതത്തില്‍ സംഭവിച്ചത്

കൂടെവിടെ എന്ന ഒരൊറ്റ സീരിയലിലൂടെ സൂര്യ കഥാപാത്രമായി മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അന്‍ഷിത അഞ്ജി എന്ന നടി. അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയി...

അന്‍ഷിത അഞ്ജി
 അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു; കഥ അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ നിര്‍ത്തി പോരേണ്ട സാഹചര്യം ഉണ്ടായി; നടി പ്രവീണയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍
updates
പ്രവീണ

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക