Latest News
സ്റ്റാര്‍ മാജിക് താരം അഭിരാമി മുരളിക്ക് മനം പോലെ മാംഗല്യം; കളരിപ്പയറ്റ് അഭ്യാസികൂടിയായ താരം വരണമാല്യം ചാര്‍ത്തിയത് വിദേശിയെ
updates
January 20, 2023

സ്റ്റാര്‍ മാജിക് താരം അഭിരാമി മുരളിക്ക് മനം പോലെ മാംഗല്യം; കളരിപ്പയറ്റ് അഭ്യാസികൂടിയായ താരം വരണമാല്യം ചാര്‍ത്തിയത് വിദേശിയെ

സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭിരാമി നര്‍ത്തകിയും കളരി അഭ്യാസിയും ബോക്സറുമെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധന കലാരൂ...

അഭിരാമി മുരളി.
കൂടെവിടെ നായകന് ഇത്രയും വലിയ മകളോ? സീരിയല്‍ നടന്‍ ബിപിന്റെ ് ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍
channel
January 19, 2023

കൂടെവിടെ നായകന് ഇത്രയും വലിയ മകളോ? സീരിയല്‍ നടന്‍ ബിപിന്റെ ് ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടനാണ് ബിപിന്‍ ജോസ്. നടി സ്വാസികയുടെ നായകനായി എത്തിയ ...

ബിപിന്‍ ജോസ്
 എട്ടു വര്‍ഷത്തെ കാത്തിരിപ്പ്; കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കും അവസാനം;സീരിയല്‍ നടി ലിന്റു അമ്മയാകാന്‍ ഒരുങ്ങുന്നു
updates
January 18, 2023

എട്ടു വര്‍ഷത്തെ കാത്തിരിപ്പ്; കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കും അവസാനം;സീരിയല്‍ നടി ലിന്റു അമ്മയാകാന്‍ ഒരുങ്ങുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മുഖമാണ് ലിന്റു റോണിയുടേത്. ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ 'ഭാര്യ' എന്ന പരമ്പക ആണ് ലിന്റുവിനെ പ്രേക്ഷക...

ലിന്റു റോണി
 ശ്രീവിദ്യ മുല്ലച്ചേരിയ്ക്ക് വിവാഹനിശ്ചയം; സ്റ്റാര്‍ മാജിക് അവതാരിക കൂടിയായ നടിയെ വിവാഹം കഴിക്കുന്നത് സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍; വിവാഹ ടീസര്‍ പുറത്ത്
updates
January 18, 2023

ശ്രീവിദ്യ മുല്ലച്ചേരിയ്ക്ക് വിവാഹനിശ്ചയം; സ്റ്റാര്‍ മാജിക് അവതാരിക കൂടിയായ നടിയെ വിവാഹം കഴിക്കുന്നത് സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍; വിവാഹ ടീസര്‍ പുറത്ത്

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ നിഷ്‌കളങ്കമായ സംസാരത്തി...

ശ്രീവിദ്യ മുല്ലച്ചേരി
നടി മൃദുല മുരളിയുടെ അനിയനും നടനുമായ മിഥുന് നാളെ മാംഗല്യം; മിഥുന് ജീവിത സഖി ആകുന്നത് മോഡലായ കല്യാണി മേനോന്‍
updates
January 17, 2023

നടി മൃദുല മുരളിയുടെ അനിയനും നടനുമായ മിഥുന് നാളെ മാംഗല്യം; മിഥുന് ജീവിത സഖി ആകുന്നത് മോഡലായ കല്യാണി മേനോന്‍

മലയാള സിനിമയില്‍ ഇപ്പോള്‍ വിവാഹത്തിന്റെ നാളുകളാണ്. നിരവധി വിവാഹങ്ങളും വിവാഹ നിശ്ചയങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ഇപ്പോഴിതാ, ആഘോഷകരമായ മറ്റൊരു വിവാഹം കൂടി നടക്കാ...

മിഥുന്‍ മുരളി
അതിസുന്ദരിയായ ഭാര്യ; മൂന്നു മക്കള്‍; അമ്മയെ പോലെ തന്നെ സുന്ദരികള്‍; സീരിയല്‍ നടന്‍ രജേഷ് ഹെബ്ബാറിന്റെ കുടുംബത്തെ പരിചയപ്പെടാം
updates
January 17, 2023

അതിസുന്ദരിയായ ഭാര്യ; മൂന്നു മക്കള്‍; അമ്മയെ പോലെ തന്നെ സുന്ദരികള്‍; സീരിയല്‍ നടന്‍ രജേഷ് ഹെബ്ബാറിന്റെ കുടുംബത്തെ പരിചയപ്പെടാം

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ താരമാണ് നടന്‍ രാജേഷ് ഹെബ്ബാര്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗ് അടക്കമുള്ള പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് രാജേഷ്...

രാജേഷ് ഹെബ്ബാര്‍.
മാളവികയ്ക്കും തേജസിനും വിവാഹ നിശ്ചയം; വളരെ ലളിതമായി നടന്ന വിവാഹ നിശ്ചയ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റി
channel
January 16, 2023

മാളവികയ്ക്കും തേജസിനും വിവാഹ നിശ്ചയം; വളരെ ലളിതമായി നടന്ന വിവാഹ നിശ്ചയ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റി

നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് തേജസും മാളവികയും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വ...

തേജസ്സ് മാളവിക
'എനിക്ക് ആ സമ്മാനം അവൾക്ക് നല്കാൻ സാധിച്ചില്ലല്ലോ'; അടുത്ത താങ്ങാനാകാതെ വിയോഗം; സീമയുടെ നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് വൈറൽ
channel
January 16, 2023

'എനിക്ക് ആ സമ്മാനം അവൾക്ക് നല്കാൻ സാധിച്ചില്ലല്ലോ'; അടുത്ത താങ്ങാനാകാതെ വിയോഗം; സീമയുടെ നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് വൈറൽ

നടി എന്നതിലുപരി സമൂഹത്തിന് നന്മ ചെയ്യുകയും അത് വഴി വലിയൊരു പേര് നേടിയെടുക്കുകയും ചെയ്‌ത നടിയാണ് സീമ ജി നായർ. ക്യാൻസർ രോഗികളായ അനന്തുവിനും ശരണ്യ ശശിക്കും ആദ്യാവസാനം വരെ സീമ ...

സീമ ജി നായർ

LATEST HEADLINES