ബിഗ് ബോസ് ഹൗസ് മലയാളികളുടെ സ്വീകരണമുറിയിലെത്തി ഒരുമാസം പിന്നിടുമ്പോൾ പരിപാടിക്ക് പ്രേക്ഷകർക്കിടയിൽ സ്ഥാനവും ഏറെയാണ്. പരിപാടിയിലെ ആശങ്കജനകമായ മുഹൂർത്തം എപ്പോഴും എലിമിനേഷൻ റൗണ്ടാണ്. എന്നാൽ ഒരേ വീട...
കളിയും ചിരിയും വഴക്കും കണ്ണീരുമെല്ലാം ചേര്‍ന്ന ബിഗ് ബോസില്‍ കണ്ണുകളെ ഈറനണിയിക്കുന്ന രംഗങ്ങള്‍ വീണ്ടും. മമ്മിയെ കാണണമെന്ന് പറഞ്ഞ് പേര്‍ളി കരഞ്ഞ രംഗങ്ങളാണ് പ്രേക്ഷകരുടെ നെഞ്ചില്‍&zw...
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നടിയും ട്രാന്‍സ് വുമണുമായ അഞ്ജലി അമീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ട്രാന്‍സ് വുമണ്‍ സൂര്യ ഇഷാന്‍. ക്രോസ്സ് ഡ്രസ്സിങ് നട...
ആരോഗ്യസംബന്ധമായ കാര്യം മൂലം അഞ്ജലി അമീര്‍ ബിഗ് ബോസിന് പുറത്തേക്ക് പോയിരിക്കുകയാണ്.ഷോയില്‍ എത്തിയാല്‍ പിന്നെ നൂറുദിവസം അല്ലെങ്കില്‍ എലിമിനേഷന്‍ കഴിയണം ബിഗ് ബോസിന് പുറത്തേക്ക് ...
ദിവസങ്ങള്‍ കഴിയുംതോറും മത്സരം മുറുകുകയാണ്. ആരാണ് വിജയിയെന്ന് ആകാംഷയോടെ എല്ലാവരും കാത്തിരിക്കുകയാണ്.പലരുടെയും പേരുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും കഴിഞ്ഞ എലിമിനേഷ്ന്‍ റൗണ്ടില്&...
വിവാദങ്ങളെല്ലാം അവസാനിച്ച് രസകരമായി മുന്നേറുന്ന ഉപ്പും മുളകും സീരിയല്‍ കഴിഞ്ഞ ദിവസം കണ്ട പ്രേക്ഷകര്‍ ഞെട്ടി. കാരണം മറ്റൊന്നുമല്ല ആരാധകരുടെ പ്രിയപ്പെട്ട താരങ്ങള്‍ നടത്തിയ മേക്കോവറാണ് ...
ബിഗ് ബോസില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ദിനംപ്രതി നടക്കുന്നത്. എന്തും എപ്പോള്‍ സംഭവിക്കാം അതാണ് ഇപ്പോഴത്തെ ബിഗ് ബോസ് ഹൗസിന്റെ അവസ്ഥ. സുഹൃത്തുക്കളായിട്ടു പോലും ആരും ആര്‍ക്കും...
ജൂണ്‍ 24ന് 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ പതിനൊന്ന് പേരുമാത്രമാണ് അവശേഷിക്കുന്നത്. എല്ലാവര്‍ക്കും നൂറ് ദിവസം വീട്ടില്‍ ജീവിക്കുക എന്നൊരു ലക്ഷ്യ...