സാധാരണക്കാര്ക്കൊപ്പം ജീവിക്കാന് ആഗ്രഹിച്ച ശ്രീനിവാസന്റെ മരണവും സര്ക്കാര് ആശുപത്രിയില്. പഞ്ചനക്ഷത്ര സൗകര്യങ്ങളൊഴിവാക്കി കൃഷിയേയും പരിസ്ഥിതിയേയും സ്നേഹിച്ച് ജീവിച്ച ശ്രീനി...
മലയാളികളുടെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. ഇന്ന് പുലര്ച്ചെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസ് ചെയ്യാന്...
കണ്ടനാട്ടെ തരിശുഭൂമിയില് കൃഷിയില് നൂറുമേനി വിജയം കൊയ്ത നടന് ശ്രീനിവാസന്റെ കാര്ഷിക മാതൃകയ്ക്ക് ആദരവ് നല്കിയിരിക്കുകയാണ് കേരള ദര്ശനവേദി. എറണാകുളം കണ്ടനാടുള്ള ശ്രീനിവാ...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്. നടന് എന്നതിലുപരി എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടെടുക്കുന്ന ശ്രീനിവാസന്റെ നിലപാടുകളും വാക്കുകളും തമാശകളും ഒക്കെ എക്കാല...
അച്ഛനുംമോനും ഒരുപാടുകാലത്തിനു ശേഷം ഒന്നിച്ചെത്തുന്നു എന്നതിനാൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രം കൂടിയാണ് കുറുക്കൻ. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ ദിവ...
മലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും നടനായും ഹാസ്യ താരമായുമൊക്കെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസന്. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്&z...
അനാരോഗ്യത്തെ തുടര്ന്നുള്ള ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന് വീണ്ടും ക്യാമറയ്ക്കു മുന്നില് സജീവം ആകാന് ഒരുങ്ങുകയാണ് ശ്രീനിവാസന്. ഇപ്പോഴിതാ നടന്റെ പുതിയ സിനി...
സുഹൃത്തുക്കള്, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തില് വായിക്കാന് കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യന് അന്തിക്കാടും തമ്മില്&zw...