ആദ്യ സംവിധാന സംരംഭമായ 'ബറോസ്' ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്&zwj...
1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് നടന്‍ മോഹന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.മധുരയിലെ തിരുപ്പരന്‍ക...
മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ബ്രോ ഡാഡി തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു. ചിരഞ്ജീവിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്. എന്നാല്‍ ചെറിയ ചില മാറ...
ഗുവാഹട്ടിയില്‍ നടക്കുന്ന ആസാമിസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മരംകടപുഴകി വീണ് അപകടം.ചിത്രീകരണത്തിനിടെ ഉണ്ടായ അപകട വിവരം പങ്കുവച്ച് പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട്....
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ട്രെയിലര്‍ റിലീസ് ചെയ്തു. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലെ...
ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ മാസത്തെ പ്രധാന റിലീസുകളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്...
സൈജു കുറുപ്പ്-സ്രിന്ദ-ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന്‍ ഒളിവിലാണ് 'ഇന്നു മുതല്‍ പ്രദര്&z...
പൊതു ഇടങ്ങളെക്കാള്‍ വ്യക്തികള്‍ കൂടുതല്‍ പരിഹസിക്കപ്പെടുന്നത് കുടുംബത്തിനുള്ളിലാണെന്ന സാഹചര്യത്തെ ആസ്പദമാക്കി അനുപ്രിയ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന...