'ചെകുത്താന്'എന്ന പേരില്‍ വിഡിയോ ചെയ്യാറുള്ള യുട്ഊബര്‍ അജു അലക്സിനെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. അതൊരു കള്ളപ്പരാതിയാ...
കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടിനൊപ്പം ആഷ് കളര്‍ ബെല്‍ബോട്ടം പാന്റും ധരിച്ച് കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി...
അല്ലു അര്‍ജജുനൊപ്പം പുഷ്പ ടുവില്‍ ശ്രീലിലയും എത്തുമെന്ന് റിപ്പോര്‍ട്ട്. നടനൊപ്പം ശ്രീലില ഐറ്റം ഡാന്‍സ് ചെയ്യുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ദിഷ പഠാനിയു...
തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ താരമാണ് നാഗ ചൈതന്യ. ഇപ്പോള്‍ പുതിയ സിനിമയുടെ പണിപ്പുരയിലായ താരം.ചിത്രത്തിന്റെ ഭാഗമായി ശ്രീകാകുളത്തെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്...
അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു നിര്‍മ്മിക്കാന്‍ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേ...
സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പുതിയ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന താരം ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത...
നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്' എന്ന ടൈം-ലൂപ്പ് ഹൊറര്‍ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോള്‍ഡ് അവാര്&zwj...
സൈജു കുറുപ്പ്, ശ്രിന്ദ, ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേ...