സൈജു കുറുപ്പ്-സ്രിന്ദ-ദര്‍ശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്റോ സണ്ണി സംവിധാനം 'പാപ്പച്ചന്‍ ഒളിവിലാണ് 'ഇന്നു മുതല്‍
പ്രദര്‍ശനത്തിനെത്തുന്നു.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ജഗദീഷ്,ജോണി ആന്റെണി,കോട്ടയം,ശിവജി ഗുരുവായൂര്‍,കോട്ടയം നസീര്‍,ജോളി ചിറയത്ത്,വീണ നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ബി കെ ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകരുന്നു.
ഛായാഗ്രഹണം-ശ്രീജിത്ത് നായര്‍, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍,കല-വിനോദ് പട്ടണക്കാടന്‍.കോസ്റ്റ്യൂസ്-ഡിസൈന്‍ -സുജിത് മട്ടന്നൂര്‍.മേക്കപ്പ്-മനോജ്, കിരണ്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-ബോബി സത്യശീലന്‍.പ്രൊഡക്ഷന്‍ മാനേജര്‍ -ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - പ്രസാദ് നമ്പിയന്‍ക്കാവ്,പി ആര്‍ ഒ-എ എസ് ദിനേശ്.
അനക്ക് എന്തിന്റെ കേടാ ' ഇന്നു മുതല്‍.
അഖില്‍ പ്രഭാകര്‍, വിജയ്കുമാര്‍,കൈലാഷ്,സായ്കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവര്‍ത്തകനായഷെമീര്‍ ഭരതനൂര്‍ സംവിധാനം ചെയുന്ന 'അനക്ക് എന്തിന്റെ കേടാ ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.
ബി. എം. സി ഫിലിംസിന്റെ ബാനറില്‍ഫ്രാന്‍സിസ് കൈതാരത്ത്നിര്‍മിക്കുന്ന ഈ ചിത്രത്തില്‍സ്‌നേഹ അജിത്ത്, വീണ നായര്‍, സുധീര്‍ കരമന, മധുപാല്‍, ബിന്ദുപണിക്കര്‍, ശിവജി ഗുരുവായൂര്‍, കലാഭവന്‍ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂര്‍, മനീഷ, സന്തോഷ്? കുറുപ്പ്?, അച്ചു സുഗന്?ധ്?, അനീഷ്? ധര്‍മ്മ, ?ജയാമേനോന്‍, പ്രകാശ്? വടകര, ഇഷിക, പ്രീതി പ്രവീണ്‍, സന്തോഷ്? അങ്കമാലി, മേരി, മാസ്റ്റര്‍ ആദിത്യദേവ്?, ഇല്യൂഷ്?, പ്രഗ്?നേഷ് കോഴിക്കോട്?, സുരേഷ്?, മുജീബ്? റഹ്?മാന്‍ ആക്കോട്?, ബീന മുക്കം, ജിതേഷ്? ദാമോദര്‍, മുനീര്‍, ബാലാമണി, റഹ്?മാന്‍ ഇലങ്കമണ്‍, കെ.ടി രാജ്? കോഴിക്കോട്?, അജി സര്‍വാന്‍, ഡോ.പി.വി ചെറിയാന്‍, പ്രവീണ്‍ നമ്പ്യാര്‍, ഫ്രെഡി ജോര്‍ജ്? തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍ അനുറാം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്?. പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുത്രന്‍ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സംഗീതം-പണ്ഡിറ്റ് രമേശ് നാരായണ്‍,നഫ്?ല സജീദ്?-യാസിര്‍ അഷറഫ്?.ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം- വിനീത് ശ്രീനിവാസന്‍, സിയാവുല്‍ ഹഖ്, കൈലാഷ്,പശ്ചാത്തല സംഗീതം-ദീപാങ്കുരന്‍ കൈതപ്രം,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നവാസ് ആറ്റിങ്ങല്‍-അസോസിയേറ്റ് ഡയറക്ടര്‍- അഫ്‌നാസ്,എഡിറ്റര്‍- നൗഫല്‍ അബ്ദുല്ല, ആര്‍ട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂര്‍. കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട് ഡിസൈനിങ്-കല്ലാര്‍ അനില്‍,പ്രൊജക്ട്? കോര്‍ഡിനേറ്റര്‍: അസീം കോട്ടൂര്‍,
ലൈന്‍ പ്രൊഡ്യൂസര്‍- ഫ്രെഡ്ഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, മാത്തുക്കുട്ടി പറവാട്ടില്‍, പരസ്യകല-ജയന്‍ വിസ്മയ,സ്റ്റണ്ട്-സലീം ബാബ,മനോജ് മഹാദേവ,സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, ജയപ്രകാശ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ്.
പര്‍പ്പിള്‍ പോപ്പിന്‍സ് 'ഇന്നു മുതല്‍.
നിസ്സ, തപന്‍ ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഎം ബി എസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ' പര്‍പ്പിള്‍ പോപ്പിന്‍സ് ' ഇന്നു മുതല്‍
പ്രദര്‍ശനത്തിനെത്തുന്നു.സിയറാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മ്മിക്കുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'പര്‍പ്പിള്‍ പോപ്പിന്‍സ് '.
വരുണ്‍ ബാബു, മനു രാമചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് നിര്‍ഷാദ് നിനി സംഗീതം പകരുന്നു.സിതാര കൃഷ്ണകുമാര്‍, ശ്രേയ ഭാനു, മര്‍വാന്‍ മുനവ്വര്‍,നിധിന്‍ രാജ് എന്നിവരാണ് ഗായകര്‍.എഡിറ്റര്‍-അഖിലേഷ് ആര്‍ മോഹന്‍ .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കാര്‍ത്തികേയന്‍ കോട്ടയം, ഛായാഗ്രഹണം-രാഹുല്‍ ബഷീര്‍,വിഷ്വല്‍ എഫക്ട്-ശ്രീ ചരണ്‍ എസ് സോഹന്‍, കല-അശോകന്‍ അയത്തില്‍, മേക്കപ്പ്-മാജിദ് മാജിദ് , കോസ്റ്റ്യൂംസ്-അവീനോ ക്ലാരിന്‍സ്,സ്റ്റില്‍സ്- ജ്യോതിഷ് ജാ,പോസ്റ്റര്‍ ഡിസൈന്‍-ജോമോന്‍ വളയത്തില്‍ , പശ്ചാത്തല സംഗീതം- -മനു രാമചന്ദ്രന്‍,വിതരണം- സിയറാം റിലീസ്.പി ആര്‍ ഒ-എ എസ്.ദിനേശ്