മലയാളികള്‍ക്ക് പ്രിയ താരകുടുംബമാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകള്‍ സൗഭാഗ്യയും മരുമകന്‍ അര്‍ജുന്‍ സോമശേഖറും...
അയര്‍ലന്‍ഡില്‍ രജനീകാന്തിന്റെ ജയിലര്‍ എന്ന സിനിമയ്ക്ക് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. ഡബ്ലിനില്‍ നടക്കുന്ന പര്യടനത്തിനായി എത്തിയിട്ടുള്ള ക്രിക്കറ്റ് ...
വിജയ്‌ക്കൊപ്പം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക പുതുമുഖമായിരിക്കുമെന്ന സൂചന നല്‍കി സംവിധായകന്‍ വെങ്കട് പ്രഭു. ചിത്രത്തിലെ നായിക ആരാണെന്ന ചോദ്യത്തിന് തമിഴിലെ മുന്&z...
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ'. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും. നിവിന്‍ പോളിയുടെ ...
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുശ്രീ.ബാല താരമായി എത്തി ശ്രദ്ധ നേടിയ താരം ഇപ്പോള്‍ യൂട്യൂബര്‍ കൂടിയാണ്. തന്റെ വിശേഷങ്ങളെല്ലാം അനുശ്രീ യ...
തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷന...
ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടന്‍ പ്രകാശ് രാജ്. തന്റെ പോസ്റ്റ് ശരിയായി മനസിലാ...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച തമിഴ് സൂപ്പര്‍ താരം രജനികാന്ത് അദ്ദേഹത്തിന്റെ കാല്‍ തൊട്ടുവണങ്ങിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു..സ...