ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്സ്പ്രസ്സ് അവന്യൂ മാളിൽ നടന്ന ചടങ്ങിൽ പ്രിയ താരം ദുൽഖർ സൽമാനെ കാണാൻ ത...
എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന നടന്‍ ആസിഫ് അലിയുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആസിഫ് അലിയുടെ...
രണ്ടാമത്തെ മകളായ ധ്വജകീര്‍ത്തിയുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗിന്നസ് പക്രു. 'ആ...ആ...അമ്... അം...ദ്വിജ മോള്‍ക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.&...
'പ്രണയവിലാസ'ത്തിന് ശേഷം ഗ്രീന്റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിച്ച്, കുഞ്ചാക്കോ ബോബന്‍ ന...
നടനും സംവിധായകനുമായ രമേഷ് പിഷാരടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും ക്യാപ്ഷനുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. പതിവുപോലെ താരം പങ്കുവെച്ച പ...
മോളിവുഡിലെ പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാനും കന്നഡ താരവും സംവിധായകനുമായ രാജ് ബി ഷെട്ടിയും ഒന്നിക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് രാജ് ബി ഷെട്ടിയുമ...
ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാനില്‍ തമിഴ് നടന്‍ ജാഫര്‍ സാദിഖ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷം അവതരിപ്പിച്ചാണ് ബോളിവുഡ് അ...
ഹോമിയോ ഡോക്ടറായ കാര്‍ലോസ് കുരുവിള വ്യത്യസ്തനാണ്. മൊബൈല്‍ ഫോണോ വാഹനങ്ങളോ ഉപയോഗിക്കാന്‍ താല്പര്യം ഇല്ലാത്ത ആള്. അയാളുടെ ജീവിതരീതിയില്‍ വീര്‍പ്പുമുട്ടുന്ന ഭാര്യ...