വന്ദേഭാരത് ട്രെയിന്‍യാത്ര ആസ്വദിച്ച് നടന്‍ ആസിഫ് അലിയും ബിസിനസ്മാന്‍ സമീര്‍ ഹംസയും. സമയലാഭമെന്നു ഇരുവരുടേയും പ്രതികരണം.കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കു പോക...
സമൂഹമാധ്യമങ്ങളില്‍ വയറലായി നടന്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്ക്. കഴിഞ്ഞ ദിവസം നിവിന്‍ പോളി, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാമചന്ദ്ര ബോ...
ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ തമിഴ് താരമാണ് ജാഫര്‍ സാദിഖ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, ഈയിടെ പുറത്തിറങ്ങിയ രജനികാന്തിന്റെ ...
അസുരനും തുനിവിനും ശേഷം മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മഞ്ജു വാര്യരാണ് ഇക്ക...
പ്രമുഖ ബംഗാളി അഭിനേത്രി സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. ടവലുടുത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്...
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. ആ...
ഹിറ്റായ മാളികപ്പുറത്തിന് ശേഷം 'ജയ് ഗണേഷ്' എന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന 'ജ...
വാതില്‍ 'ആഗസ്റ്റ് 31-ന് തിയേറ്ററുകളില്‍ വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്...