ചലച്ചിത്ര നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഇന്ന് രാത്രിയോടെ നെഞ്ചുവേദന തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷ...
മിഥുന്‍ മാനുവല്‍ തോമസ്സിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗല്‍ ലീഗല്&...
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ റിലീസായി. മാസ്സ് ഗെറ്റപ്പില്‍ ദിലീ...
ജോജു ജോര്‍ജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' നവംബര്‍ റിലീസായി തീയേറ്ററുകളിലെത്തുന്നു. പൊറിഞ്...
സോഷ്യല്‍ മീഡിയയില്‍ എത്തുന്ന കമന്റുകളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. അടുത്തിടെ മകള്‍ ഹന്‍സികയുടെ ജന്മദിനത്തില് മകളെ കെ...
മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ പ്രവേശിക്കുകയും, പിന്നീട് നായികയായി മാറുകയും ചെയ്ത താരമാണ് സുഹാസിനി. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ...
ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതിന് പിന്നാലെ...
പട്ടാളം പുരുഷു എന്ന് പറഞ്ഞാല്‍ മനസിലാകാത്ത പ്രേക്ഷകര്‍ക്ക് വളരെ വിരളമായിരിക്കും.അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് പട്ടാളം പുരുഷു. 'മീ...