നടന്‍ പൃഥ്വിരാജ് സുകുമാരന് പിറന്നാള്‍ ആശസകള്‍ നേര്‍ന്നു കൊണ്ട് സലാര്‍ ടീം. ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാര്‍ന്റെ ...
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ റിലീസിനൊരുങ്ങുകയാണ്. മലയാളം തമിഴ് -കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള...
കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. നടന്‍ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ചിത...
തലസ്ഥാനത്തെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരുടെ കൂട്ടത്തില്‍ നടന്‍ ബിജു പപ്പനും കുടുംബവും. പുലര്‍ച്ചെ ഒരുമണിയോടെ നാട്ടുകാരും ഫയര്&...
കടിച്ചത് മൂര്‍ഖനായിരുന്നു. പക്ഷേ വെള്ളത്തില്‍ വച്ചുള്ള കടിയായതു കൊണ്ട് മാത്രം അഖില്‍ പി ധര്‍മ്മജന്‍ രക്ഷപ്പെട്ടു. പ്രളയത്തിള്‍ ഒഴുകിയെത്തുന്ന ദുരിത കഥ പറ...
വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'സ്പാര്‍ക്ക് ലൈഫ്'ട്രെയിലര്‍ റിലീസായി. മെഹ്റീന്‍ പിര്‍സാദയും രുഷ്‌കര്‍ ദിലോണും നായികമാരായി എത്തുന്നു...
തിര ' ഫിലിം ക്ലബിന്റെആദ്യ വാര്‍ഷികം എറണാകുളം എളമക്കര ഭാസ്‌കരീയം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. പ്രശസ്ത സിനിമ തിരകഥാകൃത്ത് അഭിലാഷ് പിള്ള യോഗം ഉദ്ഘാട...
ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ പുറത്തിറങ്ങി.എസ്റ്റോണിയയിലെ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്...