പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് പിന്നാലെ അറസ്റ്റിലായ നടന്‍ വിനായകനെ വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്...
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയും ഹിറ്റ്‌മേക്കര്‍ വൈശാഖും വീണ്ടും ഒന്നിക്കുന്...
ഭദ്ര ഗായത്രി പ്രോസക്ഷന്‍സിന്റെ ബാനറില്‍ സെര്‍ജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍'എന്ന ചിത്രത്തിലെ ഒഫീഷ്യല്&zw...
സ്വതസിദ്ധമായ ശൈലിയില്‍, ഏതു തരം വേഷങ്ങളും ചെയ്യാന്‍ പ്രാപ്തനായ ഒരു നടന്‍. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയില്‍ പകരം വെക്കാനില്ലാത്ത കഥാപ...
ജോയ് മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ ''ആട്ടം'' ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേളയില്&zwj...
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം 'ആസാദി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്ററില്...
ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്റെ പ്രമോഷന്‍ ന്യൂര്‍ക്കിലെ ടൈം സ്‌ക്വയറിലും എത്തി. ടൈം സ്‌ക്വ...
നാച്ചുറല്‍ സ്റ്റാര്‍ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യയുടെ ശനിയാഴ്ച' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ദസറ ദിനത്തില്‍ മംഗളകരമായി ഒരുക്ക...