തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു...
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കൊപ്പം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ മിഷ്‌കിന്‍. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തി...
നടനും അവതാരകനുമായ മിഥുന്‍ രമേഷ് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. മിഥുന്‍ മാത്രമല്ല മിഥുന്റെ ഭാര്യ ലക്ഷ്മിയേയും എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ലക്ഷ്മി സോഷ്യല്‍ മീഡിയയില്&...
സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'സലാര്‍ പാര്‍ട്ട് 1-സീസ് ഫയറി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റും 46 ...
'സൂഫിയും സുജാതയും' ഫെയിം ദേവ് മോഹന്‍, മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി ' എന്ന് ചിത...
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യു...
മലയാള സിനിമയ്ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കോമ്പോ ആണ് മുകേഷ്-ഇന്നസെന്റ് കൂട്ടുകെട്ട്. റാംജിറാവ് സ്പീക്കിങ്ങ്' , ' മാന്നാര്‍ മത്ത...
ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷംപൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂ...