Latest News
മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ ചിത്രം അയ്യര്‍ ഇന്‍ അറേബ്യ; ട്രെയിലര്‍ പുറത്ത്; ചിത്രം ഫെബ്രുവരി 2ന് റിലീസ്
News
January 27, 2024

മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ ചിത്രം അയ്യര്‍ ഇന്‍ അറേബ്യ; ട്രെയിലര്‍ പുറത്ത്; ചിത്രം ഫെബ്രുവരി 2ന് റിലീസ്

മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന '...

അയ്യര്‍ ഇന്‍ അറേബ്യ
അടിപൊളി ഡാന്‍സ് നമ്പരുമായി സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; മൃതുഭാവേ ദൃഡ കൃതെ ട്രെയിലര്‍ പുറത്ത്
News
January 27, 2024

അടിപൊളി ഡാന്‍സ് നമ്പരുമായി സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; മൃതുഭാവേ ദൃഡ കൃതെ ട്രെയിലര്‍ പുറത്ത്

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃതുഭാവേ ദൃഡ കൃതെ ട്രൈലെര്‍ പുറത്തിറങ്ങി.ഡോക്ടര്‍ വിജയ് ശങ്കര്‍ മേനോന്‍ കഥയും നിര്‍മാണവും നടത്തുന്ന ചിത്രം പ്രദര്&zw...

മൃതുഭാവേ ദൃഡ കൃതെ
 മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച പലേരി മാണിക്യം'ഫോര്‍ കെ പതിപ്പ് പ്രദര്‍ശനത്തിന്; ചിത്രം റി റിലീസിനെത്തുന്നത് മൂന്നാം തവണ
cinema
January 27, 2024

മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച പലേരി മാണിക്യം'ഫോര്‍ കെ പതിപ്പ് പ്രദര്‍ശനത്തിന്; ചിത്രം റി റിലീസിനെത്തുന്നത് മൂന്നാം തവണ

മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കി വന്‍ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ' പലേരി മാണിക്യം,ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' വീണ്ടും പ്രദര്&...

പലേരി മാണിക്യം
 ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം; ഷൂട്ടിംഗ് ആരംഭിച്ചു
News
January 27, 2024

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം; ഷൂട്ടിംഗ് ആരംഭിച്ചു

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം ഷൂട്ടിംഗ് ആരംഭിച്ചു. ഐശ്വര്യാ പ്രൊഡക്ഷന്‍ സിന്റെയും സീലിയ ഫിലിം സെ ര്‍ക്യൂട്ടിന്റെയും ബാനറില്‍ ബൈജു ...

കാജോളിന്റെ സിനിമാ പ്രവേശം
സുഷിന്‍ ശ്യാംമും വേടനും ഒന്നിച്ച കുതന്ത്രം;  മഞ്ഞുമ്മല്‍ ബോയ്‌സ് പ്രോമോ സോങ് ട്രെന്റിങില്‍ ഒന്നാമത്
News
January 27, 2024

സുഷിന്‍ ശ്യാംമും വേടനും ഒന്നിച്ച കുതന്ത്രം;  മഞ്ഞുമ്മല്‍ ബോയ്‌സ് പ്രോമോ സോങ് ട്രെന്റിങില്‍ ഒന്നാമത്

പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ് '. ജാനേമന്‍ എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിന...

മഞ്ഞുമ്മല്‍ ബോയ്‌സ്
 ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രം 'തുണ്ട്'; ഒഫീഷ്യല്‍ ട്രെയിലര്‍  പുറത്തിറങി; ഫെബ്രുവരി 16 ന് ചിത്രം തിയേറ്ററുകളില്‍
News
January 26, 2024

ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രം 'തുണ്ട്'; ഒഫീഷ്യല്‍ ട്രെയിലര്‍  പുറത്തിറങി; ഫെബ്രുവരി 16 ന് ചിത്രം തിയേറ്ററുകളില്‍

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'തുണ്ടി'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ഒട്ടേറെ കൗതുകം നിറക്കുന്ന ട്രെയിലര്‍ ഇ...

തുണ്ട് ട്രെയിലര്‍
മറിമായം താരങ്ങള്‍ അണിനിരക്കുന്ന പഞ്ചായത്ത് ജെട്ടി; കൊച്ചിയില്‍ ചിത്രീകരണം'പൂര്‍ത്തിയായി
News
January 26, 2024

മറിമായം താരങ്ങള്‍ അണിനിരക്കുന്ന പഞ്ചായത്ത് ജെട്ടി; കൊച്ചിയില്‍ ചിത്രീകരണം'പൂര്‍ത്തിയായി

സപ്തത രംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറില്‍ മറിമായം താരങ്ങളായ മണികണ്ഠന്‍ പട്ടാമ്പി,സലിം ഹസ്സന്‍ എന്...

പഞ്ചായത്ത് ജെട്ടി
 ചിരഞ്ജീവിക്ക് പത്മ വിഭൂഷന്‍ അവാര്‍ഡ്; കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ചുള്ള അവാര്‍ഡിന്റെ സന്തോഷം പങ്ക് വച്ച് നടന്‍
News
January 26, 2024

ചിരഞ്ജീവിക്ക് പത്മ വിഭൂഷന്‍ അവാര്‍ഡ്; കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ചുള്ള അവാര്‍ഡിന്റെ സന്തോഷം പങ്ക് വച്ച് നടന്‍

2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ച് ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം തെലു?ഗു നടന്‍ ചിരഞ്ജീവി കരസ്ഥമാക്കി. അ...

ചിരഞ്ജീവി

LATEST HEADLINES