ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃതുഭാവേ ദൃഡ കൃതെ ട്രൈലെര്‍ പുറത്തിറങ്ങി.ഡോക്ടര്‍ വിജയ് ശങ്കര്‍ മേനോന്‍ കഥയും നിര്‍മാണവും നടത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് ആണ്.
മലയാളത്തിലേക്ക് വീണ്ടും സണ്ണി ലിയോണ്‍ ഒരു അടിപൊളി ഡാന്‍സ് നമ്പറുമായി എത്തുന്ന ചിത്രത്തില്‍ സൂരജ് സണ്‍, സുവര്‍ണ, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഫെബ്രുവരി രണ്ടിന് ചിത്രം തീയറ്ററുകളില്‍ എത്തും.