Latest News
ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്തു, നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റിൽ; കൂടെ നിന്നത് സോഷ്യൽമീഡിയ സുഹൃത്തുക്കളെന്ന് നടി ജിപ്‌സ ബീഗം
News
January 25, 2024

നടിയും എയർഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇൻഫോ പാർക്ക് പൊലീസ് അറസ്റ...

ജിപ്‌സ ബീഗം
 'ഒന്നിലേറെ ഒടിവുകളും ലിഗ്മെന്റ് പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ടുമാസമായി അനുഭവിച്ചുവന്നിരുന്ന വേദന മിഷന്‍ -ചാപ്റ്റര്‍ 1 ന് വിജയത്തിലൂടെ മറക്കാന്‍ സഹായിച്ചു; അരുണ്‍ വിജയ്
cinema

തമിഴിലെ യുവനടന്മാരില്‍ ശ്രദ്ധേയമായ താരമാണ് അരുണ്‍ വിജയ്. കഴിഞ്ഞ പൊങ്കലില്‍ അരുണ്‍ വിജയ് കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ മിഷന്‍ ചാപ്റ്റര്‍ 1 പ്രദര്&zwj...

അരുണ്‍ വിജയ്
 'സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളേക്കാള്‍ വലുതാക്കാനുമുള്ള കഴിവാണ്  ഏറ്റവും വലിയ കരുത്ത്; ജയ് ശ്രീറാം കുറിപ്പുമായി രേവതിക്കും നിത്യയ്ക്കും പിന്നാലെ സംയുക്ത മേനോനും

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടി രേവതി, നിത്യാ മേനന്‍ തുടങ്ങിയ നടിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നുവെന്നും ...

സംയുക്ത മേനോന്‍
ചുണ്ടില്‍ കടിച്ച് പിടിച്ച സിഗരറ്റും സ്യൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ പ്രണവ്;  പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈന്‍ഡേഴ്സിന്റെ ലുക്കിലുള്ള താരപുത്രന്റെ ഫോട്ടോയ്ക്ക് വന്‍ വരവേല്പ്പ്
News
January 25, 2024

ചുണ്ടില്‍ കടിച്ച് പിടിച്ച സിഗരറ്റും സ്യൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ പ്രണവ്;  പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈന്‍ഡേഴ്സിന്റെ ലുക്കിലുള്ള താരപുത്രന്റെ ഫോട്ടോയ്ക്ക് വന്‍ വരവേല്പ്പ്

സിംപ്ലിസിറ്റി കൊണ്ട് ആളുകളെ ഞെട്ടിച്ച താരമാണ് പ്രണവ് മോഹന്‍ലാല്‍. സാധാരണ ലുക്കില്‍ ക്യാമറകള്‍ക്ക് മുന്നിലടക്കം പ്രത്യക്ഷപ്പെടുന്ന താരപുത്രന്റെ ഏറ്റവും പുതിയ ഫോട്...

പ്രണവ് മോഹന്‍ലാല്‍ വിനീത് വര്‍ഷങ്ങള്‍ക്ക് ശേഷം
കബീര്‍ എന്ന വില്ലനായി പൃഥ്വിരാജ്.; അക്ഷയ്യുടെയും ടൈഗറിന്റെയും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍; ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ടീസര്‍ പുറത്ത്
News
January 25, 2024

കബീര്‍ എന്ന വില്ലനായി പൃഥ്വിരാജ്.; അക്ഷയ്യുടെയും ടൈഗറിന്റെയും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍; ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ടീസര്‍ പുറത്ത്

അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും അഭിനയിച്ച 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' തിയേറ്ററുകളിലെത്താന്‍ മൂന്ന് മാസം ശേഷിക്കെ, ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അ...

ബഡേ മിയാന്‍ ഛോട്ടേ മിയാന്‍
മരക്കാറിനുശേഷം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ വീണ്ടും മോഹന്‍ലാല്‍; ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് സൂചന
News
January 25, 2024

മരക്കാറിനുശേഷം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ വീണ്ടും മോഹന്‍ലാല്‍; ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് സൂചന

മലയാളികള്‍ക്ക് ഒട്ടേറെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്&...

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍
 ഈ അച്ഛനെ ഓര്‍മ്മയുണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ? ഭാഗ്യയുടെ  കല്യാണ ചടങ്ങുകളില്‍ ഏറ്റവും  മഹനീയ സാന്നിദ്ധ്യമായി തോന്നിയത് ഈ അച്ഛനാണ്'; ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല;  ടിനി ടോമിന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹത്തിലും തുടര്‍ന്ന് കൊച്ചിയി...

ഭാഗ്യ സുരേഷ്‌ഗോപി ടിനി ടോം
'മനംപോലെ മംഗല്യം'! സ്വാസിക ഇനി പ്രേമിന് സ്വന്തം; 'ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടി സ്വാസിക; ഇരുവരും ഒന്നിച്ചത് ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ
cinema
January 24, 2024

'മനംപോലെ മംഗല്യം'! സ്വാസിക ഇനി പ്രേമിന് സ്വന്തം; 'ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടി സ്വാസിക; ഇരുവരും ഒന്നിച്ചത് ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ

നടിയും നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ വിവ...

സ്വാസിക, വിവാഹം, സ്വാസിക വിജയ്, പ്രേം ജേക്കബ്

LATEST HEADLINES