മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മാളികപ്പുറത്തിനു പിന്നാലെ പുതിയ ചിത്രവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ചിത്രത്തിന്റെ കഥ ദേവനന്ദയോട് പറഞ്ഞെന്നും കഥാപാത്രത്തിനായി ദേ...
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യന്റെ ചിത്രീകരണം ആന്‍ ധ്ര യിലെ കടപ്പയില്‍ പുരോഗമിക്കുന്നു. രജനികാന്തും ഫഹദ് ഫാസിലും കടപ്പ ഷെഡ്യൂളില്‍ ജോ...
നസ്ളന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പ്രേമലു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.ചിത്രം ഒരു മുഴുനീള റൊമാന്റിക് കോ...
സംഗീത കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് മരണം വരെ സംഗീതത്തിനൊപ്പം യാത്ര ചെയ്ത അനുഗ്രഹീത ഗായികയാണ് ഇളയരാജയുടെ ഒരേയൊരു മകളായ ഭവതരിണി. ആറ് ദിവസം മുമ്പാണ് കാന്‍സര്‍ മൂര...
മോഹന്‍ലാല്‍- ലിജോ കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ മാലൈക്കോട്ടെ വാലിബന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ആദ്യ ദിവസം തന്നെ ചിത്രത്തിന് നിരവധി നെഗറ്റീവ് ...
അനിമല്‍ വളരെ മികച്ച സിനിമയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പ്രകടനങ്ങളും മേക്കിങ്ങും കാണാനായി താന്‍ ചിത്രം രണ്ട് തവണ കണ്ടെന്നും നടന് ഉണ്ണി മുകുന്ദന്. സിനിമയെ സ...
നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടന്ന പ്രീമിയര്‍&z...
ലാളിത്യവും വിനയവും കൊണ്ടും എപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരപുത്രന്റെ ഗോവന്‍ യാത്രയിലെ വീഡിയോ ആണിപ്...