മെഗാസ്റ്റാര് മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന് കോമഡി ചിത്രം 'ടര്ബോ'യുടെ ആദ്യ ദിന കളക്ഷന് റിപ്പോര്ട്ട് പുറത്ത്. കേരളത്തില് നിന്ന് മാത്രം ആദ്യ ദിനം 6.2കോടി...
2024 ലെ കാന് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നല്കുന്ന പ്രത്യേക പുരസ്ക്കാരം വിഖ്യാത ഇന്ത്യന് ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന്. പുരസ്കാരം സ്വന്ത...
കാന് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്ഡന് പാമിന് (പാം ദോര്) മത്സരിക്കുന്ന ചിത്രം ഓള് വെ ഇമാജിന് ആസ് ലൈറ്റിന്റെ വേള്&zwj...
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രം 'മിസ്റ്റര് ആന്ഡ് മിസിസ് മഹി' റിലീസിനോടടുക്കുകയാണ്. രാജ്കുമാര് റാവുവും ച...
നടിയും ഗായികയുമായ ശ്രുതി ഹാസന് കാമുകനായിരുന്ന സന്തനു ഹസാരികയുമായുള്ള വേര്പിരിയല് അടുത്തിടെ വാര്ത്തകളില് ഇടംപിടിച്ചിരുന്നു. ഇപ്പോളിതാ ഇരുവരും വേര്പി...
സ്റ്റൈല് മന്നന് രജനികാന്തിന് യു.എ.ഇ. ഗോള്ഡന് വിസ നല്കി. അബുദാബി കള്ച്ചര് ആന്റ് ടൂറിസം വകുപ്പിന്റെ ചെയര്മാന് മുഹമ്മദ് ഖലീഫ അല്&...
അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടന് ഫിറോസ് ഖാന് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച ഉത്തര്പ്രദേശിലെ ബദൗണില് വച്ചാണ് ഇദ്ദേഹം അന്തരിച്ചതെന...
പ്രിയതാരങ്ങളെ അണിനിരത്തി വിപിന് ദാസ് സംവിധാനം ചെയ്ത് ചിത്രമാണ് ഗുരുവായൂരമ്പല നടയില്. ചെറിയൊരു പ്രമേയത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ല...