നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവും...
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമായ സായ് പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കപൂര്‍ കുടുംബം. ഡിസംബര്‍ 14ന് നടക്കുന്ന ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്&zwj...
നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊട...
ആരാധകര് ഏറെ കാത്തിരുന്ന വിവാഹത്തിന്റ വിശേഷങ്ങള് ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ കാളിദാസ് ജയറാമിന്റെയും തരുണിയുടെയും വിവാഹം ഗുരുവായൂരില്വെച്ച് ...
തമിഴ് സിനിമാലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരിന്നു നടന്‍ ധനുഷിനെതിരായ ഡോക്യുമെന്ററി വിവാദം. നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ഡ...
മുതിര്‍ന്ന തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ ജല്‍പള്ളിയിലെ വീട്ടില്‍ ഇളയ മകന്‍ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇവരുടെ വഴക്ക് റിപ്പോര്&zwj...
ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍', ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സിനൊപ്പമുള്ള 'ദി ഗ്രേമാന്‍' എന്നീ സിനിമകള്‍ക്ക് ...