വളരെ വര്ഷങ്ങളായി വില്ലന് വേഷങ്ങളിലും ഗുണ്ടാ റോളുകളിലും ഹാസ്യ വേഷങ്ങളിലുമെല്ലാം മലയാളികള് കാണുന്ന താരമാണ് ബൈജു ഏഴുപുന്ന. നടന്‍ രാജന് പി ദേവിന്റെ ബന...
സിനിമാ മേഖലയില് നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും അനീതികളെ പറ്റിയുമൊക്കെയുള്ള ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പല നടിമാരും തങ്ങളുടെ അനുഭ...
കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവച്ച പഴയ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടി മാളവിക ശ്രീനാഥ്. കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട...
അനുമതിയില്ലാതെ ചിത്രത്തില്‍ ഗാനം ഉപയോഗിച്ചതിന് പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ...
അജു വര്‍ഗീസ് വീണ്ടും നായകവേഷത്തിലെത്തുന്ന ചിത്രം 'പടക്കുതിര' ഒരുങ്ങുന്നു. നവാഗതനായ സലോണ്‍ സൈമണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദകുമാര്‍ എന്ന പത്രമു...
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ്...
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്ക് അട്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ റിലീസ് നീട...
നാനിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അണ്ടേ സുന്ദരാനികി. സംവിധാനം നിര്‍വഹിച്ചത് വിവേക അത്രേയയാണ്. അണ്ടേ സുന്ദരാനികി വലിയ വിജയമായിരുന്നില്ല. എന്തുകൊണ്ടാണ് അണ്ടേ സ...