cinema

വേണ്ടാ..വേണ്ടാ എന്നു നിന്നോടു ഞാന്‍ പറഞ്ഞതല്ലേ; അങ്ങനെ പവനായി ശവമായി; അപ്പോ ഓക്കെ ബൈ..; കാലിന് പണി കിട്ടിയ വീഡിയോയുമായി നടി റബേക്ക; ഗെറ്റ് വെല്‍ സൂണ്‍ എന്ന് കമെന്റുകള്‍

പ്രമുഖ നടിയും അവതാരകയുമായ റബേക്ക സന്തോഷിന് കണങ്കാലിന് പരിക്കേറ്റു. 60 ദിവസത്തെ വര്‍ക്കൗട്ട് ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന് കണങ്കാലിന് ഫ്രാക്ചര്‍ സംഭവിച്ചത്. താരം തന്നെയാണ...


LATEST HEADLINES