പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ വെറുതെ ഇരുത്തി, പൊതു...
പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ്, കൂലി റിലീസായാല്‍ സൗബിന്‍ ഷാഹിര്‍ തമിഴ് സിനിമയിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് പറഞ്ഞു. ചിത്രത്തിന്റെ പ്രി-റിലീസ് ചടങ്ങില്‍ സംസാരിക്കവേ...
പ്രശസ്ത പിന്നണിഗായകന്‍ വിധു പ്രതാപ് കുടുംബത്തോടൊപ്പം എടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. ''ഞങ്ങളെ എന്നും ഒരുമിച്ച് നിര്‍ത്തുന്ന വേരുകള്‍'' എന...
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ സൗബിന്‍ ഷാഹിറിന്റെ അഭിനയത്തെ സൂപ്പര്‍താരം രജനീകാന്ത് തുറന്നുപ്രശംസിച്ചു. ആദ്യം നടനില്‍ വിശ്വാസമില്ലായിരുന്നെങ്കിലും, അഭിനയപ്രകടനം കണ്ട് ഞെട...
മിമിക്രി വേദികളിലൂടെ ആരംഭിച്ച് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ കലാകാരനായിരുന്നു നവാസ്. നവാസിന്റെ മരണം നല്‍കിയ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇന്നും മുക്തരായിട്ടി...
വിശ്വസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്ന സുസ്മിത സെന്നും മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയും കണ്ടുമുട്ടി. റിമി ടോമി തന്നെയാണ് സോഷ്യല്‍മീഡിയ വഴി ഇക്കാര്യം കുറിച്ചത്.മുംബൈയിലെ...
ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. മാതൃക ദമ്പതികളായാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ പലപ്പോഴും സോഷ്യല്&zwj...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ അലന്‍സിയറിന്റെ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യ...