Latest News
 ഒരു സപ്തതി ആഘോഷവും പ്രശ്‌നങ്ങളും; സൈജു കുറിപ്പ് ചിത്രം ഭരതനാട്യം പുതിയ ടീസര്‍ എത്തി
cinema
August 29, 2024

ഒരു സപ്തതി ആഘോഷവും പ്രശ്‌നങ്ങളും; സൈജു കുറിപ്പ് ചിത്രം ഭരതനാട്യം പുതിയ ടീസര്‍ എത്തി

ഇന്ന് ആ വീട്ടില്‍ വലിയൊരുപ്രശ്‌നമായി മാറിയിരിക്കുകയാണ് അച്ഛന്റെ സപ്തതി ആഘോഷം... അതെന്തൊക്കെയാണെന്ന് നോക്കാം. ''അച്ഛന്റെ സപ്തതി ഇങ്ങ് അടുക്കാറായി നാട്ടുകാരെയൊക്ക...

ഭരതനാട്യം
 ഡബ്ല്യുസിസി അംഗങ്ങള്‍ എന്റെ ഹീറോസ്; കേരളത്തില്‍ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു:ഏത് സ്ത്രീയെയും 'പിക്കപ്പ്'' ചെയ്തു കൊണ്ട് പോകാന്‍ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? ചിന്മയിക്ക് പറയാനുള്ളത്

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന തിക്താനുഭവങ്ങളുടെ തുറന്നു പറച്ചില്‍ നടക്കുന്ന കാലഘട്ടമാണ്. അനേകം പേരുകള്‍ ഇതിനോടകം പൊതുവിടത്തില്‍ ചര്‍ച്ച ചെയ്യപ്പെ...

ചിന്മയി
റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ ഹൃദയഭേദകവും പരിചിതവും;എന്നാല്‍ ഇതെല്ലാം പരിചിതം; ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കുറിപ്പുമായി സ്വരഭാസ്‌കര്‍
cinema
August 29, 2024

റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ ഹൃദയഭേദകവും പരിചിതവും;എന്നാല്‍ ഇതെല്ലാം പരിചിതം; ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കുറിപ്പുമായി സ്വരഭാസ്‌കര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബോളിവുഡ് നടി സ്വരഭാസ്‌കര്‍. സിനിമ എന്നും ആണധികാരത്തിന്റെ ഇടമാണെന്നും ഏതെങ്കിലും സ്ത്രീ തുറന്നുസംസാരിച്ചാല്‍ അവ...

സ്വരഭാസ്‌കര്‍
 ഹൃത്വിക് റോഷന്റെ ജുഹുവിലെ വസതി വാടകയ്ക്ക് എടുക്കാന്‍ ശ്രദ്ധ കപൂര്‍; അക്ഷയ് കുമാറിന്റെ അയല്‍വാസിയാകാനൊരുങ്ങി നടി                      
News
August 29, 2024

ഹൃത്വിക് റോഷന്റെ ജുഹുവിലെ വസതി വാടകയ്ക്ക് എടുക്കാന്‍ ശ്രദ്ധ കപൂര്‍; അക്ഷയ് കുമാറിന്റെ അയല്‍വാസിയാകാനൊരുങ്ങി നടി                      

സ്ട്രീ 2 വന്‍വിജയമായി മാറിയതിനു പിന്നാലെ മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയാണ് ശ്രദ്ധ കപൂര്‍. മുംബൈയില്‍ അക്ഷയ് കുമാറിന്റെ അയല്&zwj...

ശ്രദ്ധ കപൂര്‍
 കൂലിയില്‍ രജനിക്കൊപ്പം സൗബിന്‍; ലോകേഷ് കനകരാജ് ചിത്രത്തിലൂടെ തമിഴിലേക്ക് ചുവടുവച്ച് നടന്‍; ചിത്രത്തിലെ ലുക്ക് പങ്ക് വച്ച് താരം; ചിത്രത്തില്‍ അമീര്‍ഖാനും ശോഭനയും കഥാപാത്രങ്ങളായെത്തുമെന്നും സൂചന

രജനികാന്തിനെ നായകനാക്കി തെന്നിന്ത്യന്‍ സെന്‍സേഷന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂലി'. ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രം '...

ലോകേഷ് കനകരാജ് സൗബിന്‍ ഷാഹിര്‍
 സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി; ജയസൂര്യയ്ക്കെതിരെയും ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്: ഏഴു പരാതികളില്‍ ആദ്യ കേസ്

നടന്‍ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യക്...

ജയസൂര്യ
 തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ മുകേഷിനെതിരെയും കേസ്; സിപിഎം എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ കേസെടുത്തത് മരട് പോലീസ്; നടന്റെ രാജിക്ക് സമ്മര്‍ദ്ദം മുറുകുന്നു
News
August 29, 2024

തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ മുകേഷിനെതിരെയും കേസ്; സിപിഎം എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ കേസെടുത്തത് മരട് പോലീസ്; നടന്റെ രാജിക്ക് സമ്മര്‍ദ്ദം മുറുകുന്നു

തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മരട് പോലീസാണ് സിപിഎം എംഎല്‍എയ്ക്കെതിരെ കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റില്&zwj...

മുകേഷ്
 സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തു; യുവനടിയുടെ മൊഴിയിലുള്ളത് അതീവ ഗുരുതരമായ വെളിപ്പെടുത്തല്‍; അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്: രേഖകള്‍ ഹാജരാക്കാന്‍ ഹോട്ടലിന് നിര്‍ദേശം; മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യത
News
സിദ്ദിഖ്

LATEST HEADLINES