ബോളിവുഡ് നടീനടന്മാരുടെ ഇഷ്ട ഡിസൈനറാണ് മനീഷ് മല്‍ഹോത്ര. ഫാഷന്‍ രംഗത്ത് കുറഞ്ഞ നാള് കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഫാഷന്‍ ഡിസൈനറായും കോസ്റ്റിയും സ്റ്റൈലിസ...
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പഠാന്‍. ...
ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ അപര്‍ണ ബാലമുരളി എന്നിവര്‍ ഒന്നിച്ചെത്തുന്ന തങ്കം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.സഹീദ് അരാഫത്തിന്റെ ...
ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ നടി നോറ ഫത്തേഹി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തന്നോടുള്ള പക കാരണം നടി അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ നടത്തിയെ...
കുഞ്ചാക്കോ ബോബന്‍ പുതിയ ടോയോട്ടോ വെല്‍ഫയറിന്റെ വാര്‍ത്തയ്്ക്ക് പിന്നാലെ നടന്‍ ടോവിനോ സ്വന്തമാക്കിയ പുതിയ വാഹന വിശേഷമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നട...
നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയ വാര്‍ത്ത ഏറെ വിവാദമായിരുന്നു. കോണ്‍...
ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമ രജനീകാ...
2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ഒരുങ്ങുന്ന സിനിമയാണ് '2018'. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ടീസറും ...